Featured1 year ago
അവള് പറക്കട്ടെ
സ്ത്രീകള്‍- ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമാധാനവും ശാന്തിയുമാണവര്. ഇന്ന് ലോകം വനിതാദിനം ആഘോഷിക്കുമ്പോള്‍ ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചു നോക്കണം. വിയര്‍പ്പിന്റെ മണവും കണ്ണീരിന്റെ നനവും സാക്ഷിയായ ഒരുപാട് ഓര്‍മപ്പെടുത്തലുകളുണ്ട് ആ ചരിത്രത്താളുകളിലും വനിതാദിനത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിലും. പിഞ്ചുകുഞ്ഞുങ്ങള്‍...