ടെഹ്റാന്: ഇസ്രയേലില്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഇറാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ആണ് മൊസാദ് ആസ്ഥാനം...
ടെല്‍ അവിവ്: ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി ഇറാന് നടത്തിയ നീക്കത്തില്‍ ഇസ്രായേലില്‍ എട്ടു പേര് മരിച്ചു. ഇറാന് ഡ്രോണുകള്‍ ഇസ്രായേലില്‍ തീമഴയാണ് വര്‍ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാറ്റ് യാം കെട്ടിടത്തില്‍ നേരിട്ടുള്ള മിസൈല്‍ ആക്രമണത്തില്‍ നാല്...
ദോഹ: ഇറാന് പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്ത ഭരണാധികാരികള്‍ ഏറ്റവും പുതിയ പ്രാദേശിക,...
ടെഹ്റാന്: ഇറാനിയന്‍ വ്യോമ പ്രതിരോധ സേന രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും അതിലൊന്നിന്റെ പൈലറ്റിനെ പിടികൂടിയതായും പ്രഖ്യാപിച്ചു. വിമാനം വെടിവച്ചിട്ട ശേഷം രണ്ട് പൈലറ്റുമാരില്‍ ഒരാളായ ഒരു സ്ത്രീയെ പിടികൂടിയതായി വ്യോമ പ്രതിരോധ സേന പ്രസ്താവനയില്‍...
ദോഹ: വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഖത്തറിലെ ഇറാന് അംബാസഡര്‍ അലി സലേഹബാദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള് ചര്‍ച്ച ചെയ്യുകയും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍...
ദോഹ: ഇറാന് ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമായും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനമായും ഇതിനെ കണക്കാക്കണം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുകയും സംഘര്‍ഷം ലഘൂകരിക്കാനും...
ദോഹ: അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക സഹകരണത്തിനും സംഭാഷണത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ഈ...
ടെഹ്റാന്: ഇറാന് പരമോന്നത നേതാവ് അലി ഖമേനിയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ടെഹ്റാനിലെ മകാം റഹ്ബ്രിയില് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നിലവിലുള്ള ബന്ധങ്ങളെക്കുറിച്ചും പൊതുവായ...
ടെഹ്റാന്: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. അമീറിനെയും സംഘത്തെയും ഇറാന് ഊര്‍ജ്ജ മന്ത്രി അബ്ബാസ് അലിയാബാദി, ഇറാനിലെ...
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍ താനി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണ്‍ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും...