ടെഹ്റാന്: ഇസ്രയേലില്‍ മൊസാദിന്റെ ആസ്ഥാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ അവകാശവാദം. ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഇറാന് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി താസ്നിം ആണ് മൊസാദ് ആസ്ഥാനം...
ടെല്‍ അവിവ്: ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി ഇറാന് നടത്തിയ നീക്കത്തില്‍ ഇസ്രായേലില്‍ എട്ടു പേര് മരിച്ചു. ഇറാന് ഡ്രോണുകള്‍ ഇസ്രായേലില്‍ തീമഴയാണ് വര്‍ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാറ്റ് യാം കെട്ടിടത്തില്‍ നേരിട്ടുള്ള മിസൈല്‍ ആക്രമണത്തില്‍ നാല്...
ദോഹ: ഇറാന് ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമായും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനമായും ഇതിനെ കണക്കാക്കണം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുകയും സംഘര്‍ഷം ലഘൂകരിക്കാനും...
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ 22 പുതിയ വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ അനുമതി നല്‍കിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെ, പ്രത്യേകിച്ച് സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2334ന്റെ നഗ്നമായ...
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന് അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ വെടിവെപ്പിനെ ഖത്തര്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, നയതന്ത്ര മാനദണ്ഡങ്ങള്‍...
ഗാസ: തെക്കന്‍ ഗാസയില്‍ ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മുഹമ്മദ് സിന്‍വാറിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്...
ഗാസ: ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങള്‍ തുറക്കുന്നതിനും സഹായങ്ങള്‍ അനുവദിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി യു എസ് പൗരത്വമുള്ള ഇസ്രായേല്‍ സൈനികന് എഡാന്‍ അലക്സാണ്ടറെ മോചിപ്പിക്കാനുള്ള തീരുമാനം ഫലസ്തീന് ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ്...
ദോഹ: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം പുന:രാരംഭിക്കുകയും അടുത്തഘട്ട ചര്‍ച്ചകള്‍ കരാറുകളില്ലാതെ അവസാനിക്കുകയും ചെയ്തതില്‍ തങ്ങള്‍ നിരാശരാണെന്ന് ഖത്തര്‍. അടിയന്തരമായ നടക്കേണ്ട കാര്യങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതില്‍ തങ്ങള്‍ തീര്‍ച്ചയായും നിരാശരാണെന്നും ഗാസയില്‍ സൈനിക നടപടി ദിനംപ്രതി തുടരുന്നത്...
ഗാസ സിറ്റി: ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കി. ബന്ദി മോചനത്തിന് ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട് കൊടുംപട്ടിണിയോട് മല്ലിടുന്ന ഗാസയില്‍ 48 മണിക്കൂറിനിടെ 92 പേരാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍...
ഗാസ: ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന് യൂനിസ്, ദെയ്ര് അല്‍-ബലാ, വടക്കന്‍ ഗാസയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടന്നത്. കൊല്ലപ്പെട്ടതിന് പുറമേ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെല്‍...