ജിദ്ദ: മുപ്പത് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി കണയം മഹല്ലില്‍ താമസിക്കുന്ന കളത്തില്‍ തൊടി ജലീല്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ജാഫര്‍ അലി (അലി മോന്),...
കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ദോഹ വഴി എത്തിയ യാത്രക്കാരനില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി. കാപ്സ്യൂള്‍ രൂപത്തിലാക്കിയ നാല് സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഇവയ്ക്ക് 1064.60 ഗ്രാം ഭാരവും അരക്കോടിയോളം...
ജിദ്ദ: ജി സി സി ഭരണാധികാരികളുടെ 18-ാമത് കൂടിയാലോചനാ യോഗത്തിലും ജി സി സി- മധ്യ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജിദ്ദയിലെത്തി. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍...
ജിദ്ദ: അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കാനുള്ള നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി അറബ് ലീഗ് ഉച്ചകോടിയിലെത്തി. അറബ് രാജ്യങ്ങളുടെ തലവന്മാരുമായി സംസാരിച്ച സെലെന്‍സ്കി റഷ്യന്‍ സ്വാധീനത്തിന് വഴങ്ങരുതെന്ന് ഉച്ചകോടിയില്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു. റഷ്യന്‍...
റിയാദ്: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മത്സരത്തിന് പ്രതിദിന വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ളൈ നാസ്. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമാണ് ഫ്ളൈനാസ് ലോകകപ്പ് സമയത്ത് പ്രതിദിന സര്‍വീസുകള്‍ നടത്തുക. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര...
റിയാദ്: ജിദ്ദയില്‍ നിന്ന് കെയ്റോയിലേക്ക് പറന്ന വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച പറന്ന നാസ് എയറിന്റെ എക്സ് വൈ 565 വിമാനത്തിലാണ് ഈജിപ്ഷ്യന്‍ യുവതി പ്രസവിച്ചത്. വിമാനം കെയ്റോയിലെത്തുന്നതിന് മുമ്പ് 26കാരിയായ യുവതിക്ക് പ്രസവ വേദന...
ജിദ്ദ: ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി സമാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജിദ്ദ സുരക്ഷാ വികസന ഉച്ചകോടി നടത്തിയത്. എണ്ണ ഉത്പാദന ശേഷി 13 ദശലക്ഷം ബാരലായി സൗദി...
ജിദ്ദ: യു എസ് പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സല്‍മാനും രാജാവും ചര്‍ച്ച നടത്തി. ജിദ്ദ അല്‍സലാം കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്...
ജിദ്ദ: അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഹജ്ജ് നിര്വ്വഹിക്കാനെത്തിയാല് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്കി. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വിദേശികളെ പ്രവേശന കവാടങ്ങളില്‍ തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു. ടൂറിസ്റ്റ് വിസയിലുള്ളവര്‍...
കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ജിദ്ദ, ദമ്മാം സര്‍വീസുകള്‍ ജൂണ്‍ 15 മുതല്‍ കൊച്ചിയില്‍ നിന്നും ആരംഭിക്കുന്നു. പ്രതിദിന സര്‍വീസുകളായിരിക്കും രണ്ട് ലക്ഷ്യങ്ങളിലേക്കും നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും സൗദി എയര്‍ലൈന്‍സുമാണ് കൊച്ചിയില്‍ നിന്നും സര്‍വീസ്...