ദോഹ: സിറിയക്ക് ഖത്തര്‍ വൈദ്യുതി വിതരണം ചെയ്യുന്നു. സിറിയയുടെ കടുത്ത വൈദ്യുതി ഉത്പാദന ക്ഷാമം പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാണ്...
അമ്മാന്: സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തി അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേല്‍ക്കുകയും മറ്റു രണ്ടുപേര്‍ ഇസ്രായേല്‍ ജയിലിലാവുകയും ചെയ്തു. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് അനധികൃതമായി...
അമ്മാന്: ഖത്തര്‍ എയര്‍ ബ്രിഡ്ജിന്റെ ഭാഗമായി ഖത്തര്‍ വികസന ഫണ്ട് നല്കുന്ന ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും പാര്‍പ്പിട സാമഗ്രികളും വഹിച്ചു ഖത്തര്‍ സായുധ സേനയുടെ വിമാനം ജോര്‍ദാനിലെ മാര്‍ക്ക സൈനിക വിമാനത്താവളത്തില്‍ എത്തി. സിറിയന്‍ ജനതയ്ക്ക്...
ദോഹ: അണ്ടര്‍ 20 ഏഷ്യന്‍ കപ്പില്‍ ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനം നേടി. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ മികച്ച പ്രകടനത്തോടെയാണ് ഖത്തര്‍ ബെര്‍ത്ത് ഉറപ്പിച്ചത്....
ദോഹ: ജോര്‍ദാനെതിരെ മാന്ത്രിക മൂന്നില്‍ ഏഷ്യന്‍ കപ്പ് വീണ്ടും സ്വന്തമാക്കി ഖത്തര്‍. മാന്ത്രികന് അക്രം അഫീഫ് ഹാട്രിക് നേടിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കപ്പ് സ്വന്തമാക്കിയത്. ഖത്തറിന്റെ വിജയം ആര്ത്തുല്ലസിക്കാനെത്തിയ 86,500 കാണികള്‍ക്ക് അതൊരു ഹര്‍ഷ...
ദോഹ: ചരിത്രത്തിലാദ്യമായി ജോര്‍ദാന്‍ ഏഷ്യാ കപ്പ് ഫുട്ബാള്‍ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കൊറിയയെ മലര്‍ത്തിയടിച്ചത്. ഫൈനലില്‍ ജോര്‍ദാനുമായി ഏറ്റുമുട്ടുന്നത് ഖത്തറോ ഇറാനോ എന്നറിയാല്‍ ബുധനാഴ്ചത്തെ കളി അവസാനിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ സമനില നേടിയ...
മസ്ക്കത്ത്: ഫിഫ ലോകകപ്പ് 2022 ഖത്തറിനോടനുബന്ധിച്ച് ഹയ്യ കാര്‍ഡുള്ളവര്‍ക്ക് ഫ്രീ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ച് ഒമാന്‍. മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ 60 ദിവസത്തേക്കാണ് അനുവദിക്കുകയെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു. അതോടൊപ്പം...
ദോഹ: ഫിഫ അറബ് കപ്പില്‍ സെമി ഫൈനലിലേക്ക് പ്രവേശിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ദാനെ പരാജയപ്പെടുത്തിയാണ് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്ത് സെമി ഉറപ്പിച്ചത്. പന്ത്രണ്ടാം മിനുട്ടില്‍ ജോര്‍ദാനു വേണ്ടി...
ദോഹ: ജോര്‍ദാനില്‍ നിന്നും ഖത്തറിലേക്ക് റോഡ് മാര്‍ഗ്ഗം തിരിച്ചു വരികയായിരുന്ന കുടുംബത്തിലെ അഞ്ചുപേര്‍ സൗദിയിലെ ഹൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. സിഗ്നല്‍ ലംഘിച്ച് കുതിച്ചെത്തിയ കാര്‍ കുടുംബത്തിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍...