Entertainment1 year ago
കലാരഞ്ജിനി- കല്‍പ്പന- ഉര്‍വശി കുടുംബത്തില്‍ നിന്നും ഒരു താരം കൂടി
കൊച്ചി: മലയാളം, തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ സഹോദരികളായ കലാരഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലെത്തുന്നു. ഇവരുടെ അമ്മാവന്റെ മകന്റെ മകന് അഭയ് ശങ്കറാണ് യോസി എന്ന തമിഴ് ചിത്രത്തിലൂടെ അഭ്രപാളിയിലെത്തുന്നത്....