കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഐ ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാനോട് രണ്ട് ഗോളിന് പൊരുതിവീണു. ആദ്യപകുതിയില്‍ റില്‍വാന്‍ ഹസനും ഡേവിഡ് കസ്റ്റാനെഡ മുനോസുമാണ് ശ്രീനിധിക്കായി ലക്ഷ്യം കണ്ടത്....
കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഉജ്വലമായി അരങ്ങേറി. പെനാല്‍റ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളി താരം കെ പി രാഹുല്‍ എന്നിവര്‍...
കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. ഐ എസ് എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യന്മാര്ക്കായി ബോര്‍ഹ ഹെരേരയാണ്...
കൊച്ചി: അയല്‍ക്കാരുടെ പോരില്‍ ചെന്നൈയിന് എഫ് സിയെ 2-1ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എലില്‍ കുതിച്ചു. 17 കളിയില്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് തുടരുന്നത്. കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ്...
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കേരളത്തില്‍ നിന്നുള്ള ഊര്‍ജസ്വലനായ ക്രിക്കറ്റ് താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ. പി എല്‍) ടീമായ...
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ രണ്ട് ഗോളിന് തകര്‍ത്ത് ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. ദിമിത്രിയോസ് ഡയമന്റകോസാണ് ഇരട്ടഗാേളുമായി ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. അവസാന രണ്ട് കളിയിലും...
ഫറ്റോര്‍ഡ (ഗോവ): ഐ എസ് എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എഫ് സി ഗോവയോട് 3-1നാണ് തോറ്റത്. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ഗോവയ്ക്കായി ഇകെര്‍ ഗുറോക്ടെക്സെന, നോഹ വെയ്ല്...
കൊച്ചി: കരുത്തരായ ഒഡീഷ എഫ് സിയെ ഒരു ഗോളിന് വീഴ്ത്തി ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. 86-ാം മിനിറ്റില്‍ സന്ദീപ് സിങ് തൊടുത്തെ ഹെഡറിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ 11 കളിയില്‍...
ചെന്നൈ: കരുത്തരായ ചെന്നൈയിന് എഫ് സിയെ സമനിലയില്‍ പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു. സഹല്‍ അബ്ദുല്‍ സമദിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്സാണ് തുടക്കത്തില്‍ മുന്നിലെത്തിയത്. വിന്‍സി ബരെറ്റൊയിലൂടെ രണ്ടാം...
കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ജയവുമായി ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. കൊച്ചിയില്‍ ബംഗളൂരു എഫ് സിയെ 3-2നാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. മാര്‍കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമന്റാകോസ്, അപോസ്തലോസ് ജിയാനു എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു....