ആലുവ: തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലയിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികളില്‍ നിയമനം നടത്തണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് എറണാകുളം ജില്ലാ ഏകദിന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും ബാക്കി...
തിരുവനന്തപുരം: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ മജീദ് റഹ്മാന് കുഞ്ഞിപ്പ സ്മരണ അവാര്‍ഡ് എം എ ഹംസ മാഷിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 1980ലെ ഭാഷാ സമരത്തിലെ രക്തസാക്ഷികളായ മജിദ്,...
ആലുവ: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് എറണാകുളം ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പ് യോഗവും മുന്‍ ജില്ലാ പ്രസിഡന്റ് എം പി ബാവ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി മുഖ്യപ്രഭാഷണം...
തൃശൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, അറബി അധ്യാപക പരിശീലനങ്ങളിലെ അപാകതകള്‍ പരിഹരിക്കുക, കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് എഴുപത്തിരണ്ടാമത്...
തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരതയെ ഏകീകരിക്കാനും രാജ്യത്തിന്റെ ഘടന മാറ്റാനും ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മതേതര ഇന്ത്യ അതിന് അനുവദിക്കില്ലെന്ന് പി ബാലചന്ദ്രന് എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് തൃശൂര്‍ റവന്യൂ ജില്ലാ...
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ എ എം എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ...
കൊച്ചി: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച തീരുമാനിച്ചിരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട പ്രാര്‍ഥനാ ദിവസമായ വെള്ളിയാഴ്ച കൂടി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് കേരള അറബിക് മുന്‍ഷിസ് അ സോസിയേഷന് (കെ എ എം എ) സംസ്ഥാന ജനറല്‍...
കൊച്ചി: കേരള വിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമായി മധ്യവേനല്‍ അവധിയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഏകപക്ഷീയ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് (കെ എ എം എ)...
തൃക്കാക്കര: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ അറബി ഭാഷാ പഠനം നിലനിനില്ക്കണമെന്നും പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പിന്തുണ നല്‍കുമെന്നും ഉമാ തോമസ് എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍...
കൊച്ചി: പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങളില്‍ നിന്നും ഏതാനും അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ എന്‍ സി ഇ ആര് ടി നടപടി പ്രതിഷേധാര്‍ഹമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന നടപടികളില്‍ നിന്ന് എന്‍ സി...