Sports2 years ago
കേരള വുമണ്‍സ് ലീഗ്: കേരള ബ്ലാസ്റ്റേഴ്സിന് കൂറ്റന്‍ ജയം
കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗില്‍ കുതിക്കുന്നു. കോഴിക്കോട് ഇ എം എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-1ന് കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയെ ബ്ലാസ്റ്റേഴ്സ് വനിതകള്‍ തകര്‍ത്തു. അഞ്ച് കളിയില്‍...