Community4 months ago
വേണ്ടെന്ന് ഭാര്യ; ഇടപെട്ടവരും കയ്യൊഴിഞ്ഞു: ഒടുവില്‍ താങ്ങായി ഐ സി എഫ്
ഷാര്‍ജ: ഒന്നിനെ പിറകെ മറ്റൊന്നായി വന്ന ജോലി പ്രശ്നങ്ങളും ആരോഗ്യം ക്ഷയിച്ചതോടെയും നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ പ്രവാസിക്ക് താങ്ങായി ഷാര്‍ജ ഐ സി എഫ്. ചെറിയ ബിസിനസ്സ് നടത്തി നിരവധി പേര്‍ക്ക് തണലായി ജീവിച്ചിരുന്ന ഖമറുദ്ധീനാണ്...