ദോഹ: യുനസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ ദൃശ്യഭംഗി വര്‍ണ്ണങ്ങള്‍ നല്കി മനോഹരമാക്കാന്‍ ഖത്തറിലെ കുട്ടികള്‍ക്ക് അവസരം ഒരുങ്ങുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് ഖത്തര്‍ നവംബര്‍ എട്ടിന് ഗാര്ഡന് വില്ലേജ് ഹിലാലില്‍...
കോഴിക്കോട്: മലയാള മനോരമ സംഘടിപ്പിക്കുന്ന രാജ്യാന്തര കലാസാഹിത്യോത്സവമായ മനോരമ ഹോര്‍ത്തൂസ് 31ന് വൈകിട്ട് 4ന് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നവംബര്‍ 1, 2, 3 തിയ്യതികളിലാണ് മനോരമ ഹോര്‍ത്തൂസ് അരങ്ങേറുക....
കോഴിക്കോട്: ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ കോഴിക്കോട് ബ്രാഞ്ച് ടാറ്റാ അസറ്റ് മാനേജ്മെന്റ് ചീഫ് ബിസിനസ് ഓഫിസര്‍ ഹെമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്- വയനാട് റോഡില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് എതിര്...
കോഴിക്കോട്: ലോകോത്തര ഷോപ്പിങ്ങിന്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാള്‍ ജനങ്ങള്‍ക്കായി തുറക്കുന്നു. മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍...
കോഴിക്കോട്: കോഴിക്കോടിന്റെ സമകാലിക സാഹിത്യ സാംസ്കാരിക സവിശേഷതകളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗര പദവി...
കോഴിക്കോട്: യാത്രക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി- കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷന് കേസെടുത്ത് റിപ്പോര്‍ട്ട് തേടി. കാലിക്കറ്റ് ബസ് പാസഞ്ചേര്‍സ് അസോസിയേഷന് നല്കിയ പരാതിയുടെയും...
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് അഞ്ച് മണിക്കൂറോളം വൈകുമെന്ന് അറിയിപ്പ്. ഇന്ന് ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട ഐഎക്സ് 376 ആണ് വൈകിട്ട് 5.50ന് പുറപ്പെടുമെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്....
കോഴിക്കോട്: കോഴിക്കോടിന്റെ നന്മ നിറഞ്ഞ മണ്ണില്‍ വര്‍ഗീയ- വ്യാജ പ്രചരണങ്ങള്‍ വിലപോവില്ലായെന്നും നന്മയോടൊപ്പവും സത്യ സന്ധമായ രാഷ്ട്രീയത്തിനൊപ്പവുമാണ് കോഴിക്കോട്ടെ പ്രബുദ്ധരായ ജനതയുടെ മനസ്സ് എന്നും തെളിയിക്കുന്നതാണ് ലോകസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ...
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം എല്ലാ വര്‍ഷവും റമദാന് 22 ഒരു ദുരന്ത സ്മൃതിയുടെ ദിനമാണ്. ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി വൈദേശികാക്രമണം നേരിട്ടതിന്റെ ഓര്‍മ്മ ദിനമാണത്. മലബാറിലെ പ്രാചീന വാണിജ്യ നഗരമായിരുന്ന കോഴിക്കോട്...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍...