ദോഹ: ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കുറ്റ്യാടി ഊരത്തു താഴെ കമ്മന മുഹമ്മദലി (51) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഹസ്ന, അദ്നാൻ, അബ്ദുല്ല, ആഫിയ, അസീം. പിതാവ്: കമ്മന...
ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയില്‍ എത്തിയ കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്മാന്, ടി കെ ജലീല്‍ എന്നിവരെ ദുബായ് കുറ്റ്യാടി മണ്ഡലം കെ എം...
ദോഹ: ടീ ടൈം ജീവനക്കാരൻ കുറ്റ്യാടി സ്വദേശി ജമാൽ തുമ്പോളി (47) ഹൃദയ സ്തംഭനത്തെ തുടർന്ന് താമസ സ്ഥലത്ത് നിര്യാതനായി. മൃതദേഹം വഖ്റ മോർച്ചറിയിൽ. നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി...
കുറ്റ്യാടി: പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കിടയിലും സേവനം തന്നെ ജീവിതം എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോവുകയാണ് സിറാജെന്ന ചെറുപ്പക്കാരന്. വേളം ശാന്തിനഗറിലെ പറമ്പത്ത് സിറാജെന്ന ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെയും വാര്‍ത്തകളില്‍ വന്നിരുന്നു. ആംബുലന്‍സ് സര്‍വീസിനു പുറമേ പാലിയേറ്റീവ് ഉള്‍പ്പെടെയുള്ള...
കുറ്റ്യാടി: സമസ്തയുടേയും മുസ്ലിം ലീഗിന്റേയും നേതാവും കുറ്റ്യാടി മുസ്ലിം യതീഖാന പ്രസിഡന്റുമായ കായക്കൊടിയിലെ ഹാജി കെ എ പൊറോറ (83) അന്തരിച്ചു. മത സാമൂഹിക രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായ അദ്ദേഹം കായക്കൊടി ഗ്രാമപഞ്ചായത്ത്...
കോഴിക്കോട്: ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തിലും സി എന്‍ ജി യിലേക്കുള്ള ചുവടുമാറ്റത്തോട് മുഖം തിരിച്ച് സ്വകാര്യ ബസുകള്‍. കോവിഡും ഡീസല്‍ വിലയും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ദ്രവീകൃത പ്രകൃതി...
കോഴിക്കോട്: കുറ്റ്യാടിയില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ്...
സലാല: കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി ചെറുവേരി റിയാസ് (45) ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ നിര്യാതനായി. സലാലക്കടുത്ത് താഖയിലാരുന്നു ജോലി. വഹീദയാണ് ഭാര്യ.മക്കള്‍: ഫാഇസ്,ഫാദില്‍.സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുമ്പളം,...
കോഴിക്കോട്: കുറ്റ്യാടി അടുക്കത്തെ കെ പി നുസ്രാ നൂറുദ്ദീന്‍ ആസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഹൈ കാപബിലിറ്റി സ്വിയര്‍ എര്‍തിങ് സിസ്റ്റം ഡിസൈനിലാണ് പി.എച്ച്.ഡി നേടിയത്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ്...