കുവൈത്ത് സിറ്റി: കോഴിക്കോട് ഫറോഖ് ചെറുവണ്ണൂര്‍ സ്വദേശി നമ്പക്കാട്ട് ജയപാല്‍ (57) കുവൈത്തില്‍ നിര്യാതനായി. ഭാര്യ: രേഖ. മക്കള്‍: ആദിത്യ (കാനഡ), മായ (വിദ്യര്‍ഥിനി- ബെംഗളൂരു). പിതാവ്: പരേതനായ കിഴുമങ്ങാട്ട് രാധാകൃഷ്ണന് നായര്‍. മാതാവ്: നമ്പക്കാട്ട്...
ദോഹ: റിട്ടയര്‍മെന്റ് വിദേശത്താണ് ആലോചിക്കുന്നതെങ്കില്‍, ചെലവ് കുറഞ്ഞ രാജ്യത്തിനാണ് തെരയുന്നതെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് നല്ലതെന്ന് എക്സ്പാറ്റ് ഇന്‍സൈഡര്‍ 2024 സര്‍വേ. പ്രവാസികളുടെ അനുഭവങ്ങളില്‍ നിന്നും വിദേശത്ത് താമസിക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞതും സാമ്പത്തികമായി ലാഭകരവുമായ സ്ഥലങ്ങളെക്കുറിച്ചുള്ള...
ദോഹ: കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആലപ്പുഴ കായംകുളം പൊന്‍വാണിഭം മുളമൂട്ടില്‍ ഹൗസില്‍ എബ്രഹാം മാത്യൂസ് (61) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. കുവൈത്തില്‍ നിന്നും അവധി ആഘോഷിക്കാന്‍ കുടുംബ സമേതം ഖത്തറിലെത്തിയതായിരുന്നു. ഭാര്യ: മിനി...
കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂര്‍ വലിയ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് വി (മോഹന്‍- 73) കുവൈത്തില്‍ നിര്യാതനായി. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ മുന്‍ ഉദ്യാഗസ്ഥനായിരുന്നു. ഭാര്യ: സൂസി ജോര്‍ജ്. മകള്‍: ജെന്‍സി മേരി ജോര്‍ജ്...
കുവൈത്ത് സിറ്റി: രാമക്ഷേത്ര നിര്‍മാണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കമ്പനിയില്‍ മധുരം വിതരണം ചെയ്ത ഒന്‍പത് ഇന്ത്യക്കാരെ കയറ്റി അയച്ചു. രണ്ടു കമ്പനികളിലെ ജീവനക്കാരെയാണ് തിരിച്ചയച്ചത്. അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്ന തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള ഒന്‍പതു...
ദോഹ: ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഞായറാഴ്ച കുവൈത്തിലേക്ക് പോയി. അമീറിനൊപ്പം അമീറിന്റെ വ്യക്തിഗത പ്രതിനിധി...
കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് യു എ ഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം....
ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം തവണയും കപ്പ് സ്വന്തം. കുവൈത്തിനെയാണ് ഫൈനലില്‍ ഇന്ത്യ കീഴടക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെ എക്സ്ട്രാ...
ന്യൂമാഹി: പെരിങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം മുനാം മഹലില്‍ അബ്ദുല്‍ സലാം (51) കുവൈത്തില്‍ നിര്യാതനായി. ഭാര്യ: കിടാരന്‍കുന്ന് ആമീനാജ് മഹലില്‍ റുക്സാന. മക്കള്‍: സഹല്‍, ഖദീജ, ആമിന. പിതാവ്: പി പി ഇസ്മാഈല്‍ (മെറ്റല്കോ...
ദോഹ: സന്ദര്‍ശക വിസയില്‍ മകളെ കാണാനെത്തിയ കുവൈത്ത് മുന്‍ പ്രവാസി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് പലാക്കില്‍ മാളിയേക്കല്‍ ഉസ്മാന് കോയ (64) ആണ് മരിച്ചത്. ഭാര്യ: കാളിയാരകം കുഞ്ഞിബി (കുഞ്ഞു). മകള്‍: മറിയം. മരുമകന്: നിഷാന്‍...