ദോഹ: മീഡിയ വണ്‍- ഖിഫ് സൂപ്പര്‍ കപ്പ് 2024 ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കുവാഖ് കണ്ണൂര്‍ ടീമിന്റെ ജേഴ്സി പ്രകാശനം റേഡിയോ സുനോ 91.7 എഫ് എമ്മില്‍ നടന്നു. ചടങ്ങില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ്...
ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ആസ്റ്റര്‍ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ ഹെല്‍ത്ത്കെയറിന്റെ സി റിംങ്ങ് റോഡ് ക്ലിനിക്കില്‍ നടന്ന ഈ ക്യാമ്പ് വന്‍ ജനപങ്കാളിത്തത്താല്‍...
ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി ഓണാരവം 2024 പൂനെ യൂനിവേഴ്സിറ്റി ഹാളില്‍ അരങ്ങേറി. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഐ സി ബി എഫ്...
ദോഹ: കണ്ണൂര്‍ പ്രവാസികളുടെ സംഘടനയായ കുവാഖിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മുഖ്യാതിഥി ജിഷ ശങ്കര്‍ തിരികൊളുത്തി. നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.
ദോഹ: ‘സ്നേഹവും ജീവിതവും’ എന്ന വിഷയത്തെ ആസ്പദമാക്കി കുവാഖിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. കുവാഖ് എക്സിക്യൂട്ടീവ് അംഗം അഡ്വ. മഹേഷ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്നേഹം മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു...
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ “കുവാഖ് ഓണാരവം 2024” ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ആസിഫ് അലി നിർവ്വഹിച്ചു. പ്രകാശനചടങ്ങിൽ കുവാഖ് പ്രസിഡണ്ട്...
ദോഹ: കുവാഖ് കള്‍ച്ചറല്‍ കമ്മിറ്റിയുടെ 2024- 2025 വര്‍ഷത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ കോഫി ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു...
ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ 2024- 26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി പ്രസിഡണ്ട്- മുഹമ്മദ് നൗഷാദ് അബു, വൈസ് പ്രസിഡണ്ട്- അബ്ദു പാപ്പിനിശ്ശേരി, അഞ്ജലി അനില്‍കുമാര്‍, മനോഹരന്...
ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ സി സി മുംബൈ ഹാളില്‍ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനോദ്...
ദോഹ: ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ അടിക്കടി റദ്ദാക്കിയ എയര്‍ ഇന്ത്യാ നടപടിയില്‍ കുവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടിക്കറ്റ് നിരക്ക് നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെയായി പ്രവാസികളെ ഇതിനോടകം തന്നെ ചൂഷണം ചെയ്യുന്ന വിമാനകമ്പനി...