ദോഹ: ഇവന്റോസ് മീഡിയയുടെ ഇസെഡ് ടോക്സ് കോണ്‍കോഡ് ഹോട്ടലില്‍ നടന്നു. മലയാള സിനിമാ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണനും പങ്കെടുത്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്...
കൊച്ചി: മലൈക്കോട്ടൈ വാലിബനെതിരെ വ്യാപകമായ ഹേറ്റ് കാംപയിന് നടത്തുന്നത് എന്തിനെന്ന് അറിയില്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. മരട് ഹോട്ടല്‍ ട്രിബ്യൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഗറ്റീവ് റിവ്യൂവിനെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും...
കൊച്ചി: മലൈക്കോട്ടൈ വാലിബന്റെ ട്രയ്ലര്‍ റിലീസായി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന് ട്രെയ്ലര് റിലീസ് ചെയ്തത്. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍...
കൊച്ചി: മനുഷ്യരുടെ വികാരങ്ങളെല്ലാം ചേര്‍ത്തുവെച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച നിരവധി ഘടകങ്ങള്‍ ചേര്‍ത്താണ് മലൈക്കോട്ടൈ വാലിബന് ചെയ്തിട്ടുള്ളതെന്നും പ്രേക്ഷകരില്‍ നിന്നുള്ള അനുഭവത്തിന്റെ ഭാഗ്യത്തിന് വേണ്ടിയാണ്...
കൊച്ചി: മലൈക്കോട്ടൈ വാലിബന് ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രേക്ഷകരെ വാലിബന് ചലെന്ജ്ജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ...
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്....
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ‘റാക്ക്’ ഗാനം റിലീസായി. റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനമാണെന്നും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മോഹന്‍ലാലിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നു...
കൊച്ചി: മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി...
കൊച്ചി: ‘കണ്‍കണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം’ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസായി....
കൊച്ചി: അടുത്ത വര്‍ഷം ജനുവരി 25ന് തിയേറ്ററുകളിക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎന്‍എഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍, സംവിധായകന് ലിജോ ജോസ്...