കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തില് തന്നെ മലയാളത്തിന്റെ മഹാനടന് മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2024 ജനുവരി 25നാണ്...
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെന്‍ഡിങ് ആയതിനു പിന്നാലെ ആരാധകര്‍ക്ക് സ്പെഷ്യല്‍ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബിഗ് ബ്ജറ്റഡ് ചിത്രമായി...
കൊച്ചി: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തില്‍ റിലീസായി. തീപ്പൊരി ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരില്‍ കൂടുതല്‍ ആവേശം സമ്മാനിക്കും. മോഹന്‍ലാലിന്റെ അഭിനയ...
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനില്‍. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി അവസാനഘട്ട ചിത്രീകരണം മെയ് മാസം ചെന്നൈയിലെ...
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘പല്ലൊട്ടി 90 ‘സ് കിഡ്സ്’ ഈ വേനലവധിക്കാലത്ത് തിയേറ്ററുകളില്‍ എത്തുന്നു. ഈ. മ. ഔ, ആമേന്‍, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകള്‍ നല്കി പ്രേക്ഷകരെ അമ്പരിച്ച...
ജയസാൽമീർ: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ...
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്ത മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നായകനായ സിനിമ ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലും ഒരേപ്രാധാന്യത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. മലയാളികള്‍ക്ക് മലയാള സിനിമയായും തമിഴര്‍ക്ക് തമിഴ് സിനിമയായും...
കൊച്ചി: സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്കെത്തും. ഐ എഫ് എഫ്...
കൊച്ചി: സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ഐ എഫ് എഫ് കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച...
കൊച്ചി: മോഹന്‍ലാല്‍- ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ രംഗത്തിറങ്ങി. മലൈക്കോട്ടന് വാലിബന് എന്ന സിനിമ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബുമാണ് നിര്‍മിക്കുന്നത്. കിരീടമെന്ന് തോന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്...