കൊച്ചി: സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പന്’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസര്‍ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികള്‍,...
കൊച്ചി: 2024ന്റെ തുടക്കം മുതല്‍ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വന്‍ ഉയര്‍ച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ മലയാള സിനിമകളെ...
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സണ്ണി വെയ്ന്‍- ലുക്മാന് തര്‍ക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യക്തമാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കം ടൈറ്റില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തര്‍ക്കം...
കൊച്ചി: ലുക്മാന് അവറാന്, ഗോകുലന്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ‘ആളങ്കം’ മാര്‍ച്ച് 10ന് വെള്ളിയഴ്ച തിയേറ്ററുകളിലെത്തുന്നു. ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.സിയാദ് ഇന്ത്യ...
കൊച്ചി: സിയാദ് ഇന്ത്യാ എന്റര്‍ടെയ്ന്‍മെന്റ്സ് അവതരിപ്പിക്കുന്ന ആളങ്കം സിനിമയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഡിസ്പോസബ്ള്‍ കപ്പുകള്‍ എത്തി. കപ്പിനു ചുറ്റും സിനിമയുടെ പേരും താരങ്ങളുടെ മുഖങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. കോവിഡിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും...