ദോഹ: മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ നേതൃത്വത്തില്‍ മന്ത്രാലയം അല്‍റീം ജൈവമണ്ഡല സംവരണ മേഖലയെ കുറിച്ച് പുതിയ വെബ്സൈറ്റും ഹാന്റ്ബുക്കും പുറത്തിറക്കി. മുന്‍സിപ്പാലിറ്റി പരിസ്ഥിതി...
ദോഹ: വംശനാശ ഭീഷണി നേരിടുന്ന മുന്നൂറിലധികം ഹോക്സ്ബില്‍ കടലാമക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായി മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു. കടലാമക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ആന്റ് വൈല്‍ഡ്ലൈഫ് വിഭാഗത്തെ ജനങ്ങള്‍ വിവരം അറിയിക്കുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന...