പയ്യന്നൂർ: പയ്യന്നൂർ മണ്ഡലം മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ (എം എസ് എഫ്) മുൻസിപ്പൽ ലീഗ് ഓഫീസിൽ പഴയകാല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച “തലമുറ സംഗമം” നവ്യാനുഭവമായി. അര നൂറ്റാണ്ട് കാലം മുൻപ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയവരും...
ദോഹ: മലബാര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് വര്‍ധനവ് എന്ന ജനകീയ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നേതാക്കളെ കുറ്റവാളികളെ പോലെ കൈയാമം വെച്ച് അറസ്റ്റു ചെയ്ത് കൊണ്ട് പോയ കേരളാ പൊലീസിന്റെ നടപടിയില്‍...
രാമന്തളി: രാമന്തളിയിലെ മുസ്ലിം വിദ്യാര്‍ഥികളുടെ വിപുലമായ യോഗം വടക്കുമ്പാട് സി എച്ച് സൗധത്തില്‍ ചേര്‍ന്നു പുതിയ നേതൃത്വത്തിന് രൂപം നല്കി. ടി എം വി ഇബ്രാഹിം (പ്രസി), കെ പി ആദില്‍, പി കെ സുഹൈല്‍,...
വടകരയിലെ പൊതു രംഗത്ത് ഒരു കാലഘട്ടത്തില്‍ നിറ സാന്നിധ്യമായിരുന്ന നമ്പൂരിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്റരുടെ വേര്‍പാട് ഖത്തറിലെ സുഹൃദ് വലയത്തിലും വടകരക്കാരിലും സാമൂഹ്യ രംഗത്തും ദുഃഖം പരത്തി. തലശ്ശേരി മുബാറക് ഹൈസ്ക്കൂളില്‍ അധ്യാപകനായിരിക്കെയാണ് 1976ല്‍ ദോഹയിലെത്തിയത്. ഖത്തര്‍...
രാമന്തളി: രാമന്തളിയില്‍ ഈ വര്‍ഷത്തെ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ രാമന്തളി ശാഖാ എം എസ് എഫ് സ്നേഹോപഹാരം നല്കി ആദരിച്ചു. ഹരിത സംസ്ഥാന പ്രസിഡണ്ട്...
രാമന്തളി ശാഖാ എം എസ് എഫിന്റെ ആവിര്‍ഭാവം മുതല്‍ സംഘനയില്‍ സജീവമായി പ്രവര്‍ത്തിച്ച ആത്മാര്‍ഥത മാത്രം കൈമുതലായുള്ള വുക്തിത്വത്തിന്റെ ഉടമയാണ് അന്തരിച്ച എസ് സി അബ്ദുറഹിമാന്. സംഘടനാ രംഗത്തെ മികവു കാരണം എം എസ് എഫിന്റെ...
കോഴിക്കോട്: ഗവണ്മെന്റ് ലോ കോളജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കൊടി...
കോഴിക്കോട്: മുസ്ലിം ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെ സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന് തങ്ങള്‍ എന്നിവര്കൊണ്ട് പോവുന്നതാണ് ലീഗിലെമുഖ്യപ്രശ്നമെന്ന് എം എസ് എഫില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍. തങ്ങളെ...
പയ്യന്നൂര്‍: രാമന്തളി ശാഖാ എം എസ് എഫ് ബഹാര്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് അന്‍വര്‍ ഷക്കീര്‍ പെരിങ്ങോം ഉദ്ഘാടനം ചെയ്തു....
കോഴിക്കോട്: എം.എസ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ലത്തീഫ് തുറയൂരിനെതിരെ പൊലിസ് കേസ്. വിവാദമായ എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കത്തതിനെത്തുടര്ന്നാണ് നടപടി. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസ്...