Featured1 year ago
മലയാള ഭാഷയുടെ കരുത്ത് അത്ഭുതകരം: സബ്രീന ലേ
ദുബൈ: മലയാള ഭാഷയുടെ കരുത്ത് അത്ഭുതകരമാണെന്ന് പ്രമുഖ എഴുത്തുകാരിയും വിവര്‍ത്തകയുമായ സബ്രീന ലേ. ഷാര്‍ജ പുസ്തകമേളയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. പുസ്തകങ്ങളുടെ മൊഴി മാറ്റത്തിലൂടെ നടക്കുന്നത് സാംസ്കാരിക വിപ്ലവം തന്നെയാണെന്ന് ഇറ്റാലിയന്‍ സാഹിത്യകാരിയായ...