Entertainment4 weeks ago
വെള്ളിത്തിരയുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിച്ച് നെബാല്‍ ഷാഫി
തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ നെബാല്‍ ഷാഫി സൗദി അറേബ്യയിലാണ് വളര്‍ന്നത്. ചെറുപ്പം മുതലേ കഥാകാരനായിരുന്നു. ഒരു കാഴ്ചക്കാരന് എന്ന നിലയില്‍ സിനിമയോട് അഗാധമായ അഭിനിവേശവുമുണ്ടായിരുന്നു. പക്ഷേ പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടുകയും ഫിലിം മേക്കിംഗ്...