കൊച്ചി: ഒരു കന്യാസ്ത്രീയുടെ ജീവിതകഥ അക്ഷരാര്‍ഥത്തില്‍ പ്രണയത്തിന്റെ ടാഗ് ലൈനോട് കൂടി പറഞ്ഞിരിക്കുകയാണ് നേര്‍ച്ചപ്പെട്ടി. കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ തട്ടുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ട്. പുതുമയുള്ള കഥയും പശ്ചാത്തലവും നേര്‍ച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു....
കൊച്ചി: സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്‍ച്ചപ്പെട്ടി’. മലയാളത്തില്‍ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേര്‍ച്ചപ്പെട്ടിയുടെ വരവ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വരുന്നത്...
ബാബു ജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നേര്‍ച്ചപ്പെട്ടി എന്ന ചിത്രത്തിലൂടെ കോഴിക്കോടുകാരന് അതുല്‍ സുരേഷ് മലയാള സിനിമയിലെ യുവനായകനായി മാറുന്നു. ജോമോന് എന്ന കഥാപാത്രത്തെയാണ് അതുല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ ജോമോന് ബിയെഡ് ബിരുദധാരിയാണങ്കിലും...
തിരുവനന്തപുരം: ബാബുജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നേര്‍ച്ചപ്പെട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഉജ്ജ്വനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിരീഷ് തലശ്ശേരിയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പ്രേംകുമാര്‍, ടി എസ്...