കോട്ടയം: ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് ജൂണ്‍ രണ്ടിന് കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. സിവിലിയന്‍ പ്രൊഡക്ഷന്‍സ് ആന്റ് നവയുഗ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സോമു മാത്യുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്....
പ്രശസ്ത നടന് കമല്ഹാസന് അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് സിനിമയില്‍ ജ്വലിച്ചു നില്ക്കുന്ന സമയത്താണ് ഇന്ത്യന്‍ എന്ന സിനിമയില്‍ പടുവൃദ്ധനായി വേഷമിട്ടത്. കമലിനെ കൂടാതെ പ്രായത്തെ മറികടന്ന് വൃദ്ധവേഷങ്ങളില് അഭിനയിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിരാജുമൊക്കെ. ആശങ്കകളില്ലാതെയായിരുന്നു മേക്കപ്പിന്...
കൊച്ചി: സത്യജിത് റെ ഫിലിം സൊസൈറ്റിയുടെ അഞ്ചാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമക്ക് മൂന്ന് പുരസ്ക്കാരങ്ങള്‍ ലഭിച്ചു. ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ട നൊമ്പരക്കൂടില്‍ കേന്ദ്ര കഥാപാത്രത്തെ...
കൊച്ചി- ജോഷി മാത്യു സംവിധാനം നിര്‍വഹിക്കുന്ന നൊമ്പരക്കൂട് സിനിമയിലെ നായികയാണ് പുതുമുഖം ഹര്‍ഷിദ. 15-ാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു. ജനുവരി ആറു മുതല്‍ 10 വരെ ജയ്പൂരില്‍ നടന്ന ഫെസ്റ്റിവലില്‍...
കൊച്ചി: അപൂര്‍ണ്ണ, അവളും അയാളും തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച ശേഷം സിനിമയിലേക്ക് നടന്നു കയറിയ നടിയാണ് അനീഷ അനീഷ്. മോസ്കോ എന്ന ചിത്രത്തില്‍ മുറപ്പെണ്ണിന്റെ വേഷം ചെയ്ത അനീഷ ജോഷി മാത്യു സംവിധാനം ചെയ്ത...