ദോഹയിലെ പ്രവാസി സമൂഹത്തിനു മാത്രമല്ല ഗള്‍ഫു നാടുകളിലെ മുഴുവന്‍ പ്രവാസികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കലാംക്ക (ഹാജി ആര് ഒ അബ്ദുല്‍ കലാം സാഹിബ്) ഈ ലോകത്തോട് വിട പറഞ്ഞത്. കുറച്ചു നാളുകളായി ഊരോത്തുള്ള വീട്ടില്‍ ചികിത്സയും...
ദോഹ: ഖത്തര്‍ കെ എം സി സി സ്റ്റേറ്റ് സ്പോര്‍ട്സ് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായികോത്സവ് സീസണ് 2 സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആള് ഇന്ത്യ ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്റാണ് അരങ്ങേറുക. മാര്‍ച്ച് ആദ്യവാരത്തില്‍ കോവിഡ്...
ദോഹ: സദാ പുഞ്ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്ന പി എ മുബാറക്ക് മാധ്യമ രംഗത്തു മാത്രമല്ല ദോഹയിലെ വാണിജ്യ സര്‍ക്കാര്‍ തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരണ യോഗത്തില്‍...
ദോഹ: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി എ മുബാറക്കിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖത്തറിലെ സാമൂഹിക- സാംസ്ക്കാരിക രംഗത്തെ നിരവധി പേരാണ് മയ്യത്ത് നമസ്ക്കാരത്തിനും ഖബറടക്കലിലും പങ്കെടുത്തത്. കെ എം...
വേര്‍പാട് പൊതുവെ ദു:ഖപൂരിതമാണെങ്കിലും കൂടുതല്‍ അടുത്തവരുടെ പെട്ടെന്നുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കും. പ്രത്യേകിച്ച് ആഗോള തലത്തില്‍ ദുരിതം വിതച്ച വര്‍ത്തമാന കാലത്ത്.ഒപ്പം നിഴലായി തണലായി നിന്ന നല്ലപാതിയുടെ- നാജിയായുടെ നാലര മാസം മുന്‍പുള്ള വേര്‍പാടില്‍ മുറിവേറ്റ...
ദോഹ: നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലെ പ്രവാസിയും ഖത്തര്‍ കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി എ മുബാറക് (66) അന്തരിച്ചു. കോവിഡാനന്തര രോഗത്തെ തുടര്‍ന്ന് ഖത്തര്‍...