NEWS8 months ago
ഭാഷ നാടിന്റെ സംസ്കാരമാകണം: പി ബാലചന്ദ്രന് എം എല്‍ എ
തൃശൂര്‍: രാജ്യത്തിന്റെ ബഹുസ്വരതയെ ഏകീകരിക്കാനും രാജ്യത്തിന്റെ ഘടന മാറ്റാനും ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മതേതര ഇന്ത്യ അതിന് അനുവദിക്കില്ലെന്ന് പി ബാലചന്ദ്രന് എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് തൃശൂര്‍ റവന്യൂ ജില്ലാ...