തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസും പത്മരാജന് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച 34-ാമത് പി പത്മരാജന് പുരസ്ക്കാരങ്ങള്‍ മോഹന്‍ലാല്‍ സമ്മാനിച്ചു. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പത്മരാജനെകുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചു. ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച സാങ്കേതിക...
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരന് പത്മരാജന്റെ എണ്‍പതാം ജന്മദിനത്തില് പത്മരാജന് ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ചേര്‍ന്ന് മുപ്പത്തിനാലാമത് പത്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ സാഹിത്യ പ്രതിഭയുടെ ആദ്യ കൃതിക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്...
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്....
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ‘റാക്ക്’ ഗാനം റിലീസായി. റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനമാണെന്നും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മോഹന്‍ലാലിന്റെ ശബ്ദത്തില്‍ പുറത്തു വരുന്നു...
കൊച്ചി: മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി...