Featured2 years ago
ആകാശക്കാഴ്ചയില്‍ ഖത്തര്‍ കാണുന്ന ഹെസ്സ അല്‍ബിനാലി
ഹെസ്സ അല്‍ ബിനാലി കടപ്പാട്: ദി പെനിന്‍സുല ദോഹ: പാരാമോട്ടോറിലും പാരാട്രൈക്കിലും നാനൂറിലേറെ തവണ പറക്കല്‍ നടത്തിയ ഹെസ് അല്‍ബിനാലി എന്ന 29കാരിയാണ് ഖത്തറില്‍ ഈ രംഗത്തെ ആദ്യത്തെ പൈലറ്റ്. പരമ്പരാഗത വിമാന പൈലറ്റല്ലെങ്കിലും ആകാശക്കാഴ്ചയില്‍...