ദോഹ: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഷഹീന് മജീദ് (പ്രസി), സക്കീര്‍ മൈന, നഹാസ് മൂസ്സ,...
രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായ എം പിമാരുടെ വായടപ്പിക്കുന്ന പുതിയ തീരുമാനങ്ങളാണ് ലോകസഭയില്‍ സ്പീക്കര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചിലരുടെ താത്പര്യ പ്രകാരമാണെന്നത് തീര്‍ച്ചയാണ്. ഭരിക്കുന്ന എന്‍ ഡി എക്കെതിരെ പ്രതിപക്ഷം ഉപയോഗിക്കാന്‍...
കള്ളത്തെളിവുകള്‍ ഭരണകൂടം ഉണ്ടാക്കുകയും അവര്‍ ഉദ്ദേശിച്ചവരുടെ പേരില്‍ കേസ് ചാര്‍ത്തിക്കൊണ്ട് അറസ്റ്റ് ചെയ്യുകയുമാണ് ശ്രീകുമാറിന്റെ പേരിലും ടീസ്റ്റയുടെ പേരിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇവര്‍ സത്യങ്ങളുമായി മുന്നോട്ട് പോകുന്നത് തീര്‍ച്ചയായും മോദിക്കും അമിത്ഷാക്കും വെല്ലുവിളിയാകും എന്നുള്ളതുകൊണ്ടാണ്...
നവംബറിലെന്നെ ആദരിക്കുന്നുജന്മദിനമായോരോ വര്ഷവുംസന്തോഷമില്ലാതെ സന്താപത്തോടെഓരോദിനവും ഞാന്‍ ജീവിച്ചിടവേഎന്മടിത്തട്ടില് കുഞ്ഞുങ്ങള്‍ വൃദ്ധരുംപീഢിതരാകുന്നു പല പ്രായക്കാര്പ്രായഭേദമില്ലാതെ പീഢനമേറി നാടിന്സല്പ്പേരിന് കളങ്കിത നാമമാകവെനാടിന്റെ മാനം തകരുന്നതിലാശങ്കവ്യാകുലമാകുന്ന മനസ്സാണധികവുംഅഭ്യസ്ഥവിദ്യരാമെന്നിട്ടും ചിന്തയില്ചന്തമില്ലാതെ മരണത്തെ പുണരുന്നവര്മായം മയക്കം മാനസ പീഢകള്ലഹരി ഭോഗവും കൂടിയീനാട്ടില്മഹാമാരി കോവിഡിന്...
പരീതുപിള്ള ആലുവ ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ വിളിക്കുത്തരംകേട്ട് ഇതുവരെയും കോടാനുകോടി ജനങ്ങളാണ് ഹജ്ജിനും ഉംറക്കുമായി മക്കയില്‍ എത്തിച്ചേര്‍ന്നത്.ഖലീലുല്ലാഹി ഇബ്റാഹിം നബിയുടെയും കുടുംബത്തിന്റേയും ത്യാഗോജ്ജ്വലമായ ജീവിതചരിത്രത്തിന്റെ ഓര്മ പുതുക്കലാണ് ഹജ്ജ്.ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ജീവിതനിമിഷങ്ങള്‍ നമ്മളറിയാതെ...