ദോഹ: പാരീസ് 2024 ഒളിമ്പിക് ഗെയിംസ് സമാപിച്ചപ്പോള്‍ 17 ദിവസത്തെ കടുത്ത മത്സരത്തിനു ശേഷം അത്ലറ്റുകള് പോഡിയത്തില്‍ പിടിച്ച ചതുരാകൃതിയിലുള്ള ബോക്സിനുള്ളില്‍ എന്താണെന്നതിനെക്കുറിച്ച് ജിജ്ഞാസയാണ് ബാക്കി. അവാര്‍ഡ് ജേതാക്കള്‍ വേദിയില്‍ നില്ക്കുമ്പോള്, കഴുത്തില്‍ മെഡലുകള്‍ തിളങ്ങുന്നുണ്ടാകും....
ദോഹ: സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നടന്ന ഹൈജമ്പ് ഫൈനലില്‍ സീസണിലെ തന്റെ ഏറ്റവും മികച്ച 2.34 മീറ്ററിലേക്ക് കുതിച്ച് വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് ഒളിമ്പിക് കരിയര്‍ സമാപനം. ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡല്‍...
പാരീസ്: പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെതിരെ നേടിയ വിജയത്തിത്തോടെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ അമന് സെഹ്രാവത് വെങ്കല മെഡല്‍ നേടി. പാരീസ് ഗെയിംസില്‍ ഇന്ത്യയുടെ ആറാമത്തെ മെഡലും അഞ്ചാമത്തെ വെങ്കലവുമാണ് സെഹ്രാവത്തിന്റേത്.
പാരീസ്: ഖത്തറിന്റെ അബ്ദുറഹ്മാന് സാംബ വെള്ളിയാഴ്ച 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മാറ്റുരക്കും. തന്റെ കന്നി ഒളിമ്പിക് മെഡല്‍ നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ 48.20 സെക്കന്‍ഡിലാണ് അദ്ദേഹം ഫൈനല്‍ യോഗ്യത...
ദോഹ: ഖത്തറിന്റെ ബീച്ച് വോളിബോള്‍ താരങ്ങളായ ഷെറിഫ് യൂനുസെയും അഹമ്മദ് ടിജനും സ്വീഡന്റെ ഡേവിഡ് അഹ്മാന്, ജൊനാഥന് ഹെല്‍വിഗ് എന്നിവരെ പിന്തള്ളി പാരീസ് 2024 ഒളിമ്പിക്സില്‍ റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി. ഈഫല്‍ ടവര്‍ സെന്റര്‍...
പാരീസ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കല മെഡല്‍. 2024 പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്കു വേണ്ടി മനു ഭാക്കറാണ് ആദ്യ മെഡല്‍ നേടിയത്. വെങ്കലം നേടിയതോടെ ഒളിമ്പിക്സ് മെഡല്‍...
ദോഹ: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ട്രോകാഡെറോ സ്ക്വയറില്‍ നടന്ന 33-ാമത് സമ്മര്‍ ഒളിമ്പിക് ഗെയിംസ് ‘പാരീസ് 2024’ന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ‘പാരീസ് 2024’ എന്ന...
പാരീസ്: ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാരീസിലെ എലിസി പാലസില്‍ സംഘടിപ്പിച്ച 33-ാമത് സമ്മര്‍ ഒളിമ്പിക് ഗെയിംസ് പാരീസ് 2024ന്റെ സ്വീകരണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. സ്വീകരണ പരിപാടിയില്‍...
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന് ബിന്‍ ഹമദ് അല്‍ താനി ഒളിമ്പിക് വില്ലേജില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ചു. ടീം ഖത്തര്‍ അത്ലറ്റുകളുമായി കൂടിക്കാഴ്ച നടത്തി 2024ലെ പാരീസ് ഒളിമ്പിക്സില്‍ ഏറ്റവും...
ദോഹ: പാരീസ് 2024 ഒളിമ്പിക്സിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിനിടെ ഒളിമ്പിക്സ് ജ്വാല വഹിച്ച് പാരീസ് സെന്റ് ജെര്മെയ്ന് പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫി. നിരവധി പാരീസ് അനുഭാവികളുടെ അകമ്പടിയോടെ പി എസ് ജി പ്രസിഡന്റ് പാരീസിലെ...