Entertainment10 months ago
ഷറഫുദ്ദീന്, അനുപമ പരമേശ്വരന് ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
കൊച്ചി: നായകന്റെ വേഷത്തിലും നിര്‍മ്മാതാവ് എന്ന പുത്തന്‍ റോളിലും യുവതാരം ഷറഫുദ്ദീന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രമാണ് ‘പെറ്റ് ഡിക്റ്റക്റ്റീവ്’. തെന്നിന്ത്യന്‍ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്....