ന്യൂഡല്‍ഹി: പതിവ് തെറ്റിച്ചില്ല, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയെ തുടര്‍ന്നാണ് ഇന്നലെ വിലക്കയറ്റമെന്ന പതിവ് പല്ലവി ഇന്നും അധികൃതര്‍...
കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നവംബര്‍ ഒന്നിന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നികുതി വിളംബര സമരം നടത്തും. ഇന്ത്യയില്‍ ഇന്ധന വില വര്‍ധന ദിനചര്യയായി മാറിയിരിക്കുകയാണ്. ലോക തലത്തില്‍ പെട്രോളിനും...
തിരുവനന്തപുരം: ഇന്ത്യയിലെ പതിവു പുലര്ച്ചെകള്ക്ക് മാറ്റമൊന്നുമുണ്ടായില്ല. പെട്രോൡും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35ഉം ഡീസലിന് 37ഉം പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ലക്കും ലഗാനവുമില്ലാതെയാണ് ഇന്ത്യയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൈയ്യും...
ന്യൂഡല്‍ഹി: ലക്കും ലഗാനവുമില്ലാതെ വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ...
കൊച്ചി: പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു ഇതോടെ പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറു കടന്നു.ഡീസലിന് ലിറ്ററിന് 100.22 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. പെട്രോളിന് 106.50 രൂപയും. പെട്രോളിന് 35 പൈസയും ഡീസലിന്...
ആകാശത്തുകൂടെ പറക്കുന്ന വിമാനത്തെ കൗതുകത്തോടെ നോക്കിയിട്ടില്ലേ പലവട്ടം. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായി വാഹനമോടിക്കുന്നവരേ, പെട്രോളും ഡീസലുമടിക്കുന്നവരേ, ലോകോത്തര വിമാനക്കമ്പനികളേക്കാള്‍ വളരെ ഉയരത്തിലേക്കാണ് നിങ്ങളുടെ യാത്ര! ആ പറക്കുന്ന വിമാനത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കുള്ള ഇന്ധനമാണ് നിങ്ങളുടെ...