ദോഹ: റിട്ടയര്‍മെന്റ് വിദേശത്താണ് ആലോചിക്കുന്നതെങ്കില്‍, ചെലവ് കുറഞ്ഞ രാജ്യത്തിനാണ് തെരയുന്നതെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് നല്ലതെന്ന് എക്സ്പാറ്റ് ഇന്‍സൈഡര്‍ 2024 സര്‍വേ. പ്രവാസികളുടെ അനുഭവങ്ങളില്‍ നിന്നും വിദേശത്ത് താമസിക്കുന്നതിന് ഏറ്റവും ചെലവ് കുറഞ്ഞതും സാമ്പത്തികമായി ലാഭകരവുമായ സ്ഥലങ്ങളെക്കുറിച്ചുള്ള...
മനില: രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയതിന് ഖത്തറിലെ ഫിലിപ്പിനോ സമൂഹത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഫിലിപ്പിനോ പ്രസിഡണ്ട് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറുമായുള്ള ഔദ്യോഗിക ചര്‍ച്ചയില്‍ അഭിനന്ദിച്ചു. അമീറിനെയും...
മനില: വടക്കന്‍ ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂകമ്പത്തില്‍ നാല് പേര് മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു. രണ്ടുപേര്‍ ബെന്ഗൂട്ട് പ്രവിശ്യയിലും ഒരാള്‍ അബ്ര പ്രവിശ്യയിലും മറ്റൊരാള്‍ മറ്റൊരു പ്രവിശ്യയിലുമാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ്...
റാസല്‍ഖൈമ: മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ- അറബിക് ചിത്രം റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം റാസല്‍ ഖൈമ അല്‍ ഖാസിമി പാലസ്...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിലിപ്പൈന്‍സ് പ്രസിഡന്റഅ റൊഡ്രിഗോ ഡ്യുട്ടേര്‍ട്ടിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു. റായി ചുഴലിക്കാറ്റിലുണ്ടായ ദുരന്തത്തില്‍ അമീര്‍ അനുശോചിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അമീര്‍ ആശംസിച്ചു.പ്രതിസന്ധികളെ തരണം ചെയ്യാനാവാട്ടെയെന്ന്...
മനില: ശക്തമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഫിലിപ്പൈന്‍സിലെ തെക്കന്‍, സെന്‍ട്രല്‍ ദ്വീപ് പ്രവിശ്യകളെ ദുരിതത്തിലാക്കി. കുറഞ്ഞത് മൂന്നുപേരെങ്കിലും മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ലക്ഷത്തിലേറെ ഗ്രാമവാസികളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കെട്ടിടങ്ങള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയും...
ദോഹ: തീവ്ര അപടക സാധ്യതയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ ഖത്തറിനു പുറത്തു നിന്നും കോവിഡ് വാക്സിന് സ്വീകരിച്ച് രാജ്യത്തെത്തുകയാണെങ്കില് പി സി ആര് പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ രണ്ടു ദിവസത്തിന് ശേഷം ഹോട്ടല്‍ ക്വാറന്റൈന് ഒഴിവാക്കാമെന്ന് പൊതുജനാരോഗ്യ...
ദോഹ: കോവിഡ് സ്ഥിതിഗതികളുടെ മാറ്റത്തെ തുടര്‍ന്ന് യാത്രാ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ഖത്തര്‍. കോവിഡ് വാക്സിന് പൂര്‍ണമായും എടുത്തവരാണെങ്കിലും ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി. രണ്ടാം ദിവസം നടത്തുന്ന...