എഴുത്തുമുറി12 months ago
കവിത- ചെറുതുകള്‍
തീരെ ചെറുതെന്നു തോന്നുന്നവലിയ കാര്യങ്ങളെ കുറിച്ചാണ് ഉദാഹരണത്തിന്ഒരു ദിവസം മാത്രംജീവനുള്ള പൂവായിരിക്കുംഒരു മനുഷ്യായുസ്സിന് കൂട്ടുപോവുക ദിവസങ്ങളോളം നെറ്റിയില്പറ്റിപ്പിടിച്ചിരിക്കുന്നൊരുകുഞ്ഞു പൊട്ട്നീയൊരു പൊട്ടുപോലുണ്ടല്ലോന്ന്നിരന്തരം ഓര്‍മ്മിപ്പിക്കും.. കാലം കുഴിച്ചിട്ട ആദ്യത്തെ വാച്ച്ഇടയ്ക്കിടെ ചെവിക്കു പിടിക്കുംസമയബോധത്തിന്റെ കീ തന്ന്നഷ്ടങ്ങളെ മായ്ച്ചു കളയും.....