വത്തിക്കാന്‍: പുതിയ മാര്‍പാപ്പയായി റോബര്‍ട്ട് പ്രെവോസ്റ്റ് കോണ്‍ക്ലേവില്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്നാണ് അറിയപ്പെടുക. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു....
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്പിരിയുമ്പോള് ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന്...
കൊച്ചി: കതോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന വലിയ പദവിയോടൊപ്പം ഏവര്‍ക്കും സ്വീകാര്യനായ പകരക്കാരനില്ലാത്ത ലോക നേതാവെന്ന സവിശേഷ സ്ഥാനമാണ് ഫ്രാന്‍സിസ് മാര്പാപ്പയ്ക്കെന്ന് കേരള കാതലിക് ബിഷപ്സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരുടേയും പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും പാപ്പ എന്നാണ് അദ്ദേഹം...
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. ഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന മാര്‍പാപ്പയുടെ...
ദുബൈ: കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഇത്തവണത്തെ കാലാവസ്ഥ ഉച്ചകോടി (കോപ് 28) ദുബൈയില്‍ വ്യാഴാഴ്ച ആരംഭിക്കും.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്സ്പോ സിറ്റിയിലാണ് സമ്മേളനം നടക്കുന്നത്....
മനാമ: ചരിത്രമായി പോപ്പ് ഫ്രാന്‍സിസിന്റെ ബഹറൈന്‍ സന്ദര്‍ശനം.ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച...
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് ജി 20 ഉച്ചകോടി റോമില്‍ നടക്കുന്നത്. അതിനുമുമ്പായി 29ന് വത്തിക്കാനിലെത്തി...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര് എസ് എസ് മുഖപത്രം പാഞ്ചജന്യ ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃസ്ത്യന്‍ സഭകള്‍ കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളുടെ റിപ്പോര്‍ട്ടുകള്‍...
കൊച്ചി: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നു എന്നും കത്തോലിക്ക പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ചുള്ള മതം മാറ്റം വ്യാപകമായിക്കഴിഞ്ഞെന്നുമുള്ള പാലാ മെത്രാന് ജോസഫ് കല്ലറങ്ങാട്ടിലിന്റെ വിവാദ പരാമര്‍ശവും അതിന് കേരള കത്തോലിക്ക മെത്രാന് സമിതി നല്കിയ സ്ഥിരീകരണവും സംസ്ഥാനത്തില്‍...
ബുഡാപെസ്റ്റ്: മതനേതാക്കളുടെ നാവില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുതെന്ന് ക്രൈസ്തവ സമൂഹത്തോട് മാര്‍പ്പാപ്പ. ദൈവം ആഗ്രഹിക്കുന്നത് സൗഹാര്‍ദ്ദതയാണെന്നും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് സമാധാനപക്ഷത്ത് നില്‍ക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. നാല് ദിവസത്തെ മധ്യയൂറോപ്യന്‍ പര്യടനത്തിനിടെ ഹംഗറിയിലെ വിശ്വാസികളെ...