Community1 year ago
പ്രശ്ന പരിഹാരങ്ങള്‍ക്കായി പ്രവാസി കമ്മീഷന് അദാലത്ത് കോഴിക്കോടും വയനാടും
ദോഹ: പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനും നേരിട്ട് സംവദിക്കാനും അവസരമൊരുക്കി പ്രവാസി കമ്മീഷന് അദാലത്ത് സെപ്തംബര്‍ 12ന് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും 14ന് വ്യാഴാഴ്ച വയനാട്...