ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പൂര്‍വവിദ്യാര്‍ഥി ഫോറത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്ത് നാസര്‍ പങ്കെടുത്തു. തങ്ങളുടെ സമൂഹങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുന്ന സംഘടനയുടെ അതുല്യമായ വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലെ ബിരുദധാരികളെ ആദരിക്കുന്ന പുതിയ അവാര്‍ഡ്...
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കോണ്വൊക്കേഷന് ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്ത് നാസര്‍ പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി, വൈസ്...
ദോഹ: എജ്യുക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ 2024ലെ അഖ്ലഖുന അവാര്‍ഡ് ജേതാക്കളെ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്ത് നാസര്‍ ആദരിച്ചു. ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സി...
ദോഹ: വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്റെ ഭാഗമായ ഖത്തര്‍ അക്കാദമി അല്‍ വക്ര 2024- 25 അധ്യയന വര്‍ഷത്തേക്ക് 6-12 ഗ്രേഡ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി കെട്ടിടം സ്ഥാപിക്കും. ഖത്തര്‍...
ദോഹ: ഗാസയ്ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ അവബോധവും സഹായവും നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന് വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 20.4 ദശലക്ഷത്തിലധികം ഖത്തര്‍ റിയാല്‍. ഫലസ്തീനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ ഫൗണ്ടേഷന് വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത സംരംഭങ്ങള്‍ തന്നെ...
ദോഹ: ഖത്തര്‍ ഫൗണ്ടേഷന് സ്കൂളിലെ പത്ത് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ 50 ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലസ്തീനോടുള്ള തങ്ങളുടെ പിന്തുണയുടെയും ഐക്യദാര്‍ഢ്യവും പ്രകടമാക്കി. എജ്യുക്കേഷന്‍ സിറ്റിയിലെ ‘ഗാസ ഗാര്‍ഡനില്‍’ നട്ടുപിടിപ്പിച്ച മരങ്ങള്‍ ഐക്യം, പ്രതിരോധം, ഭൂമിയുമായുള്ള ആഴത്തിലുള്ള...
ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ 13 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം കിളിമഞ്ചാരോ പര്‍വ്വനിരകള്‍ കീഴടക്കി നേട്ടം കൊയ്തു. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതമാണ് കിളിമഞ്ചാരോ. ഖത്തര്‍ ഫൗണ്ടേഷന് കീഴിലെ ഖത്തര്‍ അക്കാദമി അല്‍ വക്റയിലേയും ഖത്തര്‍ അക്കാദമി...
ദോഹ: ദേശീയദിന സംഘാടക സമിതി ദേശീയ ദിന പരിപാടികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികള്‍ ഈ ദിവസത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നവയായിരിക്കും. ദോഹ കോര്‍ണിഷില്‍ രാവിലെ നടക്കുന്ന ദേശീയദിന പരേഡാണ് ദേശീയ...