ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഖത്തറിലെ ഒട്ടുമിക്ക മലയാളി ഗ്രന്ഥകാരന്മാരും പങ്കെടുത്ത ഇഫ്താര്‍ വിരുന്ന് ഖത്തര്‍ മലയാളി സാഹിത്യ സംഗമ വേദിയായി മാറുകയായിരുന്നു. ഷഹാനിയയിലെ ശൈഖ് ഫൈസല്‍ മ്യൂസിയം ഹാളില്‍...
ദോഹ: ചരിത്രം ആഴത്തില്‍ പഠിച്ചതിനു ശേഷം മാത്രമേ ചരിത്രത്തെ കുറിച്ച് എഴുതാനും വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനും മുതിരാവൂവെന്ന് പ്രശസ്ത ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കര്‍മ്മപര്‍വ്വവും എന്നീ വിഖ്യാത ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ പി ഹരീന്ദ്രനാഥ്...
ദോഹ: എഴുത്തുകാരന്റെ സര്‍ഗസിദ്ധിയിലൂടെ ജനിച്ചുവീഴുന്ന അക്ഷരക്കൂട്ടുകള്‍ സമൂഹം ഏറ്റെടുക്കുകയും ആവര്‍ത്തിച്ച് വായിക്കുകയും ചെയ്യുന്നതിലൂടെ സംസ്കാരം പ്രോജ്ജ്വലമാവുകയും എഴുത്തുകാരന് അനശ്വരത കൈവരികയും ചെയ്യുന്നുവെന്ന് കേരള ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ എ പി എം...
ദോഹ: ഒരു കൃതിയെ പല കോണിലൂടെ വായിക്കാനാവുമെന്നും വായനക്കാരന്റെ നിലപാടിനും മനോഗതിക്കുമനുസരിച്ചാണ് കൃതിയുടെ വര്‍ഗീകരണം സംഭവിക്കുന്നതെന്നും എഴുത്തുകാരിയും കോളമിസ്റ്റുമായ സിദ്ദീഹ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രതിമാസ പുസ്തക പരിചയ പരിപാടിയുടെ ഭാഗമായി നടന്ന...
ദോഹ: ദീര്‍ഘകാല പ്രവാസിയും പ്രമുഖ എഴുത്തുകാരനുമായ കനകാംബരന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. 13 വര്‍ഷത്ത പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനാകാംബരന് കണ്ണൂര്‍ സ്വദേശിയാണ്. ദോഹയിലെ കലാ- സാംസ്കാരിക...
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോത്തിന്റെ (ഖിയാഫ്) ഔപചാരിക ഉദ്ഘാടനം ഖത്തരി ഓതേഴ്സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ ഉബൈദലി നിര്‍വഹിച്ചു. ഇന്ത്യയും ഖത്തറും വാണിജ്യ...