ദോഹ: മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും സംഭവവികാസങ്ങളെക്കുറിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ടെലിഫോണില്‍ സംസാരിച്ചു. സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര ആശങ്കയുള്ള...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി തുര്‍ക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗന് ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും പരസ്പര ആശങ്കയുള്ള നിരവധി പ്രാദേശിക,...
ദോഹ: നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെലെവാട്ട ഗ്രാമത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരസിക്കുന്ന...
ദോഹ: ഇറാന് പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്ത ഭരണാധികാരികള്‍ ഏറ്റവും പുതിയ പ്രാദേശിക,...
കൊച്ചി: ഖത്തറില്‍ നിന്നും വിനോദ സഞ്ചായത്തിനായി കെനിയയിലെത്തിയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് മറിഞ്ഞ് മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തും. രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് അഞ്ചു പേരുടേയും മൃതദേഹങ്ങളും പരിക്കേറ്റ ബന്ധുക്കളും...
ക്വലാലംപൂര്‍: എ എഫ് സി ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളായ റോഡ് ടു 26 പ്ലേഓഫുകള്‍ക്ക് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ആതിഥേയ അംഗ അസോസിയേഷനുകളായി പ്രവര്‍ത്തിക്കുമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ സ്ഥിരീകരിച്ചു....
ദോഹ: വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഖത്തറിലെ ഇറാന് അംബാസഡര്‍ അലി സലേഹബാദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങള് ചര്‍ച്ച ചെയ്യുകയും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍...
ദോഹ: ഇറാന് ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമായും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനമായും ഇതിനെ കണക്കാക്കണം. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുകയും സംഘര്‍ഷം ലഘൂകരിക്കാനും...
അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി...
ദോഹ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ഹിജ്റ 1446-ന്റെ വിജയകരമായ വേളയില്‍ സൗദി അറേബ്യയുടെ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തന്റെ സഹോദരനും രണ്ട്...