ദോഹ: വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിന് ഖത്തര്‍ ടൂറിസം തന്ത്രങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ഖത്തര്‍ ടൂറിസം ചെയര്മാന് സാദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി...
ദോഹ: ബ്ലൂംബെര്‍ഗ് നാലാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ സ്വീകരണ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കത്താറ ടവേഴ്സിലെ ഫെയര്‍മോണ്ട് ആന്‍ഡ് റാഫിള്‍സ് ഹോട്ടല്‍സില്‍ പങ്കെടുത്തു. ചടങ്ങില്‍ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെജ്...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്രാഹിമുമായി ഔദ്യോഗിക ചര്‍ച്ച നടത്തി. മലേഷ്യന്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും അമീര്‍ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും...
റിയാദ്: ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ജോര്‍ദാന്‍, ഫലസ്തീന് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ...
ദോഹ: എജ്യുക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ 2024ലെ അഖ്ലഖുന അവാര്‍ഡ് ജേതാക്കളെ ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്ത് നാസര്‍ ആദരിച്ചു. ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സി...
ലക്സംബര്‍ഗ്: ലക്സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്റി ലക്സംബര്‍ഗില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ ലക്സംബര്‍ഗിലെ...
ന്യൂയോര്‍ക്ക്: സംഘര്‍ഷങ്ങളുടെ പുതിയ ചുഴലിക്കാറ്റിലേക്ക് വലിച്ചിഴക്കപ്പെടുന്ന മിഡില്‍ ഈസ്റ്റ് മേഖലയെ ഒഴിവാക്കാനും സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ അഭ്യര്‍ഥിച്ചു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന ഖത്തറിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന...
ജനീവ: സമഗ്രമായ സാമൂഹിക വികസനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിയമനിര്‍മ്മാണ, നിയമ, ഭരണ, മറ്റ് നടപടികള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് മനുഷ്യാവകാശങ്ങളോടുള്ള തങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രതിബദ്ധത ഖത്തര്‍ ഉറപ്പിച്ചു. ഖത്തര്‍ ദേശീയ ദര്‍ശനം 2030, ആദ്യ ദേശീയ...
ദോഹ: വെള്ളിയാഴ്ച രാവിലെ ആറു മണി വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞും കാഴ്ചാ ദൈര്‍ഘ്യക്കുറവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കുകിഴക്ക് ദിശയില്‍ അഞ്ചു മുതല്‍ 10 നോട്ട് വരെ വേഗതയില്‍ കാറ്റ്...
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിന്‍ ജാസിം അല്‍താനി ഖത്തര്‍ സന്ദര്‍ശിക്കുന്ന റൊമാനിയന്‍ പ്രധാനമന്ത്രി മാര്‍സെല്‍ സിയോലാക്കുമായി ഔദ്യോഗിക ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ചും...