ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവന്‍ മണി സ്മാരക പുരസ്കാര വിതരണവും ജനുവരി ഒന്നിന് ആറ്റിങ്ങലില്‍ നടക്കും. കലാഭവന്‍ മണിയുടെ 52-ാം ജന്മദിനാഘോഷത്തോടും...
തിരുവനന്തപുരം: ചലച്ചിത്ര താരം ഇവ ക്രിസ്റ്റഫര്‍ ക്രിസ്തുമസ് ഫോട്ടോ ഷൂട്ടില്‍ വീണ്ടും തിളങ്ങി. മലയാള സിനിമയില്‍ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഇവ ഫോട്ടോ ഷൂട്ടിലൂടെയും ഏറെ ശ്രദ്ധേയയായ താരമാണ്. ഓരോ വര്‍ഷവും പുതുമയുള്ളതും...
തിരുവനന്തപുരം- വടക്കന്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ നടക്കുന്ന ആരാധനയുടെയും പൂജയുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് ‘കനവിലെ മുത്തിയമ്മ’. ഹിറ്റ് മേക്കേഴ്സിന്റെ ബാനറില്‍ നവാസ്ഖാന്‍ കല്ലമ്പലം ആണ് നിര്‍മാണവും ഗാനരചനയും നടത്തിയത്. നവാസ്ഖാന്‍ എഴുതുന്ന...
തിരുവനന്തപുരം: മീഡിയ സിറ്റിയുടെ ഒമ്പതാമത് സിനിമ, ടെലിവിഷന്‍, മാധ്യമ പുരസ്കാര വിതരണവും ചലച്ചിത്ര നടന് നെടുമുടി വേണു അനുസ്മരണവും ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളില്‍ (വി ജെ...
തിരുവനന്തപുരം: ക്യാമ്പസിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിലുള്ള 4 സീസണ്‍സ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ കെ വിനോദ് ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ട്രാന്‍സ് ഇമേജിന്റെ ബാനറില്‍ ക്രിഷ് എ ചന്ദര്‍ നിര്‍മിക്കുന്ന ചിത്രം മാതാപിതാക്കളും...
തിരുവനന്തപുരം: നവാഗതനായ റോയ് തോമസ് ഊരമന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന താടി എന്ന സിനിമയില്‍ പ്രശസ്ത അഭിനേത്രി കെ ആര് വിജയ അതിഥി താരമായെത്തുന്നു. താടിയിലൊളിപ്പിച്ച പ്രണയത്തിന്റെ കഥ കോമഡിയിലൂടെയും സസ്പെന്‍സിലൂടെയും ഈ ചിത്രത്തില്‍...
തിരുവനന്തപുരം: സൗഹൃദ സാഹിതിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കവിയരങ്ങ്, കഥയരങ്ങ്, അനില്‍ നെടുങ്ങോടിന്റെ ‘അഭിമുഖങ്ങള്‍ അനുഭവങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച എന്നിവ നടന്നു. ആറ്റുകാല്‍ ഓമനക്കുട്ടന് അധ്യക്ഷത വഹിച്ചു. എന്‍ അജിത്ത് വട്ടപ്പാറ, സൈമണ്‍ തോളിക്കോട്,...
തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരന് മാധവ് മുരളി ആദ്യമായി പാടിയ മാധവഗീതം എന്ന വീഡിയോ ആല്‍ബം നാലു ദിവസംകൊണ്ട് കണ്ടത് ഒരു ലക്ഷം പേര്. ശ്രീകൃഷ്ണനെ വര്‍ണ്ണിച്ചുകൊണ്ടുള്ള ഈ ഗാനം രചിച്ചത് എഴുത്തുകാരിയും സാമൂഹ്യ- കലാ- സാംസ്കാരിക...
തിരുവനന്തപുരം: സിനിമ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ വിവിധ തലങ്ങള്‍ പ്രതിപാദിക്കുന്ന മൂന്നു ദിവസത്തെ വര്‍ക്ക്ഷോപ്പ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നു. കോഴിക്കോട് പെട്രിക്കോര്‍ സിനിമാസ് സംഘടിപ്പിക്കുന്ന അഭിനയക്കളരി നവംബര്‍ 11, 12, 13 തിയ്യതികളില്‍ കോഴിക്കോട് ജവഹര്‍ നഗര്‍...
തിരുവനന്തപുരം: ഐറിസിന്റെ ആഭിമുഖ്യത്തില്‍ സന്ധിവാത രോഗ ദിനാചരണം സംഘടിപ്പിക്കും. ഒക്ടോബര്‍ 12 മുതല്‍ 15 വരെ പോങ്ങുംമൂട് ചേന്തി ഐറിസില്‍ ആണ് പരിപാടികള്‍. ദിനാചരത്തോടനുബന്ധിച്ച് ചിത്ര, പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍ക്കും ശരിയായ ചികിത്സയിലൂടെ...