തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു...
കോട്ടയം: അര്‍ബുദ രോഗികള്‍ക്ക് തന്റെ തലമുടി പൂര്‍ണമായും മുറിച്ചു നല്കിയ ആര്യരത്ന അന്താരാഷ്ട്ര വനിതാദിനത്തില്‍ നന്മയുടെ രത്നമായി. കോട്ടയം കുറിച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബി ബാച്ച് വിദ്യാര്‍ഥിനിയാണ് ആര്യരത്ന...
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന് രാജേന്ദ്രന്- ചുനക്കര രാമന്‍കുട്ടി പുരസ്കാരങ്ങള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു....
തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിന് രാജേന്ദ്രന്- ചുനക്കര രാമന്‍കുട്ടി ഗോള്‍ഡന്‍ മ്യൂസിക്കല്‍ ആല്‍ബം പുരസ്കാരം റഹിം പനവൂര്‍ ഗാനരചനയും സംവിധാനവും നിര്‍വഹിച്ച നിത്യസ്നേഹ നായകന് എന്ന...
തിരുവനന്തപുരം: കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ സിനിമയില്‍ അര്‍നോള്‍ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവജി ഗുരുവായൂരിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററായി ചലച്ചിത്ര താരങ്ങളായ...
തിരുവനന്തപുരം: എ കെ പ്രസാദ്പാറശ്ശാലഗാനരചനയും കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇരുള്‍വഴികള്‍. ബ്രൈറ്റ് ഗ്രൂപ്പ് ഓഫ് അക്കാഡമിയുടെ ബാനറില്‍ എ കെ പ്രസാദ്, രാജേഷ് ചന്ദ്ര, ജസ്റ്റിന്, സജി മാധവന് എന്നിവര്‍ ചേര്‍ന്നാണ്...
തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിള്‍ട്രസ്റ്റ് രൂപീകരിച്ചു. ഭാരവാഹികളായി കവിതാവിശ്വനാഥ്(ചെയര്‍ പേഴ്സണ്‍), ജേക്കബ് മാത്യു ഒളശ്ശേല്‍ (രക്ഷാധികാരി), അരവിന്ദ് (വൈസ് ചെയര്മാന്), സെബാസ്റ്റ്യന്‍ ജൂലിയാന് (ജോയിന്റ് സെക്രട്ടറി),റഹിം പനവൂര്‍ (പി ആര് ഒ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ),...
തിരുവനന്തപുരം: വീട്ടമ്മയായ രമ സജീവന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിരാത് എന്ന ചലച്ചിത്രം ആറ് ഒ ടി ടി പ്ലാറ്റുഫോമുകളിലൂടെ ഡിസംബര്‍ 23ന് പ്രേക്ഷകരിലെത്തും. ആര്‍ട്ട് പോയിന്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിതിന്‍ സജീവന്...
തിരുവനന്തപുരം: അജയന് എഴുതിയ’പെയ്തു തീരാത്ത മഴ’ പുസ്തകത്തിന്റെപ്രകാശനംതിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്നു. നിത്യഹരിതകള്ച്ചറല് ആന്റ്് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ചചടങ്ങില്മന്ത്രി ഡോ. ആര് ബിന്ദുചലച്ചിത്രസംവിധായകന് ആര് ശരത്തിന് പുസ്തകംനല്കിപ്രകാശനംനിര്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്റഹിം പനവൂര്‍ അധ്യക്ഷത വഹിച്ചു....
തിരുവനന്തപുരം: അജയന്എഴുതിയ’പെയ്തു തീരാത്ത മഴ’ എന്ന പുസ്തകത്തിന്റെപ്രകാശനം നവംബര്‍ 24ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. നിത്യഹരിതകള്ച്ചറല് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്...