തിരുവനന്തപുരം: ഷൊടൈം ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശ്രീനിവാസ് നിര്‍മിച്ച് ജനാര്ദ്ദനന് കരിവെള്ളൂര്‍ രചനയും സംവിധാനവും നിര്വഹിച്ചബോധോദയം എന്ന ചിത്രം നവംബര്‍ 26ന് തിയേറ്ററുകളില്പ്രദര്ശനത്തിനെത്തും. പ്രതിഭാശാലിയായ മെഡിക്കല്‍ കോളേജ്വിദ്യാര്ഥിയായ ആദിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതികൂല സംഭവങ്ങളെ വൈദഗ്ദ്യത്തോടെ അഭിമുഖീകരിക്കുന്നതാണ്...
മെഗാ സ്റ്റാര്‍ മോഹന്ലാല്ഫേസ്ബുക്ക് പേജിലൂടെറിലീസ്ചെയ്ത ‘കടല്കാട്ടിത്തരാംകടലിന്ആഴം കാട്ടിത്തരാം…’ എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനംകവര്ന്ന് മുന്നേറുന്നു.35 വര്‍ഷത്തിലേറേയായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായനടന് നന്ദു ആണ് അതീവ ഹൃദ്യമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത....
തിരുവനന്തപുരം: ഷാജഹാന് പോത്തന്‍കോടിന്റെ രണ്ട് നോവലുകളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്നടന്നു. ‘രക്താക്ഷരങ്ങള്‍’ എന്ന നോവല്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ കെ ജയകുമാറിനും’കര്‍ഷക പൊന്‍വിളക്ക്’ എന്ന നോവല്‍ പിരപ്പന്‍കോട് മുരളി പ്രഭാവര്മ്മയ്ക്കുംനല്കിയാണ് പ്രകാശനം ചെയ്തത്. കാര്യവട്ടം...
കൊച്ചി: സിനിമയിലെ പി ആര് ഒമാരുടെ സംഘടനയായ ഫെഫ്ക പി ആര് ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കണ്. ട്രഷറര്‍: ദേവസ്സിക്കുട്ടി മുടിക്കല്‍. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്....