കല്പറ്റ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍...
മേപ്പാടി: വയനാട് ദുരന്തത്തില്‍ ഇരകളായവര്‍ക്ക് നൂറ് വീട് കോണ്‍ഗ്രസ് വച്ച് നല്‍കുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രക്ഷാ പ്രവര്‍ത്തനത്തിന്...
ആലുവ: രാഹുല്‍ ഗാന്ധിയുടെ ജന്മദിനം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആഘോഷിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മധുര...
ന്യൂഡല്‍ഹി: റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതോടെ അദ്ദേഹം ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെത്തുന്നു. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
കൊച്ചി: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ പകുതി പേരും പത്തുവര്‍ഷത്തിനകം വനിതകളായിരിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. കേരള പ്രദേശ് മഹിള കോണ്‍ഗ്രസിന്റെ മഹിളാ മഹാ സംഗമമായ ഉത്സാഹ് കണ്വെന്ഷന് കൊച്ചി മറൈന്‍ ഡ്രൈവില്‍...
ദോഹ: കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്ത് പാര്‍ലിമെന്റ് അംഗത്വം പുന:സ്ഥാപിക്കാനുള്ള സുപ്രിം കോടതി വിധി ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പ്രകടിപ്പിച്ച് ആഘോഷിച്ചു. കെ പി സി സി...
ദോഹ: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഗുജറാത്ത് ഹൈക്കോടതി വിധിച്ച അയോഗ്യത നീക്കിയ സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ മധുരം വിതരണം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍...
ആലുവ: രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും കോണ്‍ഗ്രസ്സിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിപ്പടിയില്‍ ആഹ്ലാദ പ്രകടനം നടത്തി. ഡി...
നവഭാരത ശില്പി ജവര്‍ഹലാല്‍ നെഹ്റുവിന്റെ കൊച്ചുമകനും ഇന്ദിരാ പ്രിയദര്‍ശിനിയുടെ പ്രിയപുത്രനും രാഹുല്‍ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള ആധുനിക ഭാരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്കിയ ക്രാന്തദര്‍ശിയും ധിഷണാശാലിയുമായ ഒരു...
ആലുവ: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്കെതിരെ അണ് ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി നടത്തിയ പ്രധാനമന്ത്രിക്ക് കത്തയക്കല് പരിപാടിയുടെ ഭാഗമായി യു ഡബ്ല്യു ഇ സി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ്...