രാമന്തളി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ഘോഷയാത്ര നടത്തി. സമാപന സമ്മേളനം ഡി സി സി അംഗം എം പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കണമായിരുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്പിക്കാന് കഴിയൂ...
ആലുവ: രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ പദയാത്രയുടെ വിജയത്തിനായി ഐ എന്‍ ടി യു സി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് നടത്തി. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സാമൂഹിക അസന്തുലിതാവസ്ഥ വര്‍ധിച്ചുവരുന്നുവെന്നും രാജ്യത്ത്...
ആലുവ: സെപ്തംബര്‍ 19, 20 തിയ്യതികളില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച നിയോജക മണ്ഡലം സമ്മേളനം വൈ എം സി എ ഹാളില്‍ ബെന്നി ബെഹനാന് എം പി ഉദ്ഘാടനം...
ദോഹ: കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്ത് പകവീട്ടുന്നതില് അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഉപവാസ...
തിരുവനന്തപുരം: എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍...
ദോഹ: രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസില്‍ കയറി എസ് എഫ് ഐ നടത്തിയ അക്രമത്തെ ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അപലപിച്ചു. മറ്റെല്ലാ തരത്തിലുള്ള രാഷ്ട്രീയ സമരസപ്പെടലുകളെന്ന പോലെ രാഹുല്‍ ഗാന്ധിയെ ആക്രമിക്കുന്ന കാര്യത്തിലും...
കല്‍പ്പറ്റ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈനാട്ടിയിലെ എം പി ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ അക്രമം. പരിസ്ഥിതി നിയമത്തിലെ ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ട് എസ്...
ന്യൂദല്‍ഹി: ലോകത്തു നടന്ന ആകെ കോവിഡ് മരണങ്ങളില്‍ ഏകദേശം മൂന്നിലൊന്നും ഇന്ത്യയിലെന്ന് ലോകരോഗ്യ സംഘടനയുടെ കണക്കുകള്‍. ലോകത്താകെ ഒന്നരക്കോടി ജനങ്ങള്‍ മരിച്ചപ്പോള്‍ അതില്‍ 47 ലക്ഷം പേര് ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതിന്...
ന്യൂഡല്‍ഹി: ബി ജെ പി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ ഛത്തീസ്ഗഡ് ആരോഗ്യവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എസ് സിങ്ദോ പൊലീസില്‍ പരാതി നല്കി. നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍...