ഡെറാഡൂണ്‍: മറ്റു പാര്‍ട്ടികളില്‍ നിന്നും എം എല്‍ എമാരേയും എം പിമാരേയും റാഞ്ചിയെടുക്കുന്ന ബി ജെ പിക്ക് കോണ്‍ഗ്രസിന്റെ ഞെട്ടിക്കല്‍ മരുന്ന്. ഉത്തരാഖണ്ഡില്‍ ബി ജെ പിയുടെ ഗതാഗത മന്ത്രിയേയും അദ്ദേഹത്തിന്റെ എം എല്‍ എ...
കോഴിക്കോട്: ജ്ഞാനവും വിദ്യാഭ്യാസവും രണ്ടാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെയാണ് ജ്ഞാനമെന്ന് വിളിക്കുന്നതെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു. മര്‍കസ് നോളജ് സിറ്റി ബിസിനസ് സ്കൂള്‍ എയ്മര് പ്രൊജക്ട് ലോഞ്ചിംഗുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം: എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനം സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി. കെപിസിസി നേതൃത്വത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് രാവിലെ കരിപ്പൂര്‍ എത്തിയ രാഹുല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി...
കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്ക്ക് ഒരുമിച്ചിരിക്കാനും വായിക്കാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുള്ള വേദിയൊരുക്കുന്ന ‘സായാഹ്നം’ ചേന്ദമംഗലൂരില്‍ ഒരുങ്ങുന്നു. അന്തരിച്ച സി ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയില്‍ അദ്ദേഹത്തിന്റെ കുടുംബം നിര്‍മിക്കുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം 29ന് ബുധനാഴ്ച വൈകിട്ട്...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും മമതാ ബാനര്‍ജിയാണെന്നും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ‘ജാഗോ ബംഗ്ല’യില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വിശകലന ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ...
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. രാജ്യത്ത് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ് കോണ്‍ഗ്രസ് അല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് മോദി സര്‍ക്കാര്‍ പുതുക്കിപ്പണിത രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രക്തസാക്ഷിത്വത്തിന്റെ അര്‍ഥം അറിയാത്തവരാണ് ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളെ അപമാനിക്കുന്നതെന്നും താനുമൊരു രക്തസാക്ഷിയുടെ മകനാണെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി...
തിരുവനന്തപുരം: കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ...
ന്യൂഡല്‍ഹി: ഇന്ത്യ വില്‍പ്പനയ്ക്ക് ഹാഷ്ടാഗുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ട്വിറ്ററുമേറ്റെടുത്ത് ട്രെന്‍ഡിംഗായി ക്യാംപയിന്. सबसे पहले ईमान बेचा और अब…#IndiaOnSale — Rahul Gandhi (@RahulGandhi) August 25, 2021 അവര്‍ ആദ്യം വിറ്റത്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താത്ക്കാലികമായി നിര്‍ത്തലാക്കിയ ട്വിറ്ററിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഞങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കാംപയിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചു.കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ട്വിറ്ററിനെ തങ്ങള്‍ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട്...