ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച ഉച്ചവരെ ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ കാലാവസ്ഥ ഉണ്ടാകുമെന്നും പ്രവചനം അനുമാനിക്കുന്നു. ഈ ആഴ്ചയില്‍ ഖത്തറിലെ താപനില...
ദോഹ: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് തെക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനത്തില്‍ ക്യു എം ഡി...
ദോഹ: മെയ് 6 തിങ്കളാഴ്ച മുതല്‍ മെയ് എട്ട് ബുധനാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പറഞ്ഞു. നേരിയതോ മിതമായതോ ആയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അത് ചിലയിടങ്ങളില്‍...
ദോഹ: അന്തരീക്ഷം മേഘാവൃതമായി മാറുന്നതിനാല്‍ കുറഞ്ഞ വായു മര്‍ദ്ദം കാരണം പെട്ടെന്ന് ശക്തമായ കാറ്റ് രാജ്യത്തെ ബാധിച്ചേക്കും. മിതമായതോ കനത്തതോ ആയ തീവ്രതയോടെ ഇടിമിന്നലുണ്ടാകുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഈ കാലാവസ്ഥ മെയ് ഒന്നിന്...
ദോഹ: 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച മുതല്‍ ഖത്തറിന്റെ ആകാശം കടുത്ത മേഘാവൃതമാകുന്നതോടെ രാജ്യത്ത് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വാരാന്ത്യത്തില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ...
ദോഹ: കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ഞായറാഴ്ച രാത്രി ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്കി. പ്രക്ഷുബ്ധമായ കടല്‍ സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. തിരമാലകളുടെ ഉയരം രണ്ടു മുതല്‍ നാല് അടി...
ദോഹ: ഖത്തറില്‍ ചാറ്റല്‍ മഴയും ശക്തമായ കാറ്റും മേഘാവൃതമായ കാലാവസ്ഥും തുടരുകയാണെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുതിയ അപ്ഡേറ്റില്‍ അറിയിച്ചു. രാജ്യത്തിന്റെ വടക്ക് ഭാഗങ്ങളില്‍ 20 നോട്ട് കവിയുന്ന ശക്തമായ കാറ്റടിക്കുകയും മൊത്തം 45 മില്ലീമീറ്റര്‍...
ദോഹ: ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും ഇടിമിന്നലോട് കൂടിയ മഴയും പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഏപ്രില്‍ 17 ബുധനാഴ്ച വരെ കാറ്റും കനത്ത മഴയും ഇടിയും മിന്നലും പ്രതീക്ഷിക്കുന്നു. ഈ കാലയളവില്‍...
ദോഹ: വാരാന്ത്യത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലോടെയുള്ള മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ അകമ്പടിയോടെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വെള്ളിയാഴ്ച തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഇടിമിന്നലോടുകൂടിയ...
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴ പെയ്തു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.