NEWS4 months ago
വാര്‍ഷികവും സനദ് ദാന സമ്മേളനവും നടത്തി
പയ്യന്നൂര്‍: രാമന്തളി 17 തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പതിനൊന്നാം വാര്‍ഷികവും നാലാം സനദ് ദാന സമ്മേളനവും വിവിധ പരിപാടികളോടെ അരങ്ങേറി. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാര്‍ഥികള്‍ മനോഹരമായ...