Business2 years ago
ഫുഡ്ടെക് കേരള പ്രദര്‍ശനം ജനുവരി ആറു മുതല്‍ എട്ടു വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍
കൊച്ചി: കോവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനിലേയ്ക്കു മാറിയ ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്ടെക് കേരള തിരിച്ചു വരുന്നു. ഫുഡ്ടെക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി ആറു മുതല്‍ എട്ടു വരെ കൊച്ചി കലൂരിലെ...