ദോഹ: ഖത്തറും സൗദി അറേബ്യയും സാമ്പത്തിക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്ജദാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. മൈക്രോ...
ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. അബയിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചു. 2025 ജനുവരി 2 മുതല്‍ അബ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൂടാതെ, നിയോമിലേക്കുള്ള ഫ്ളൈറ്റുകള്‍ ആഴ്ചയില്‍...
ദോഹ: സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെര്‍മിനലില്‍ അദ്ദേഹത്തെയും...
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റതായി റിയാദ് മേഖലയിലെ റോഡ് സെക്യൂരിറ്റി അറിയിച്ചു. റിയാദ് മേഖലയിലെ അല്‍ റെയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ...
മദീന: ആധുനിക പ്രശ്നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം മുഖ്യപ്രമേയമായി സൗദി അറേബ്യയില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗണ്‍ പ്ലാസ കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം...
കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് യു എ ഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം....
സൂറിച്ച്: ഖത്തര്‍ 2022ന് പിന്നാലെ 2034ലും ഫിഫ ലോകകപ്പ് അറേബ്യന്‍ ഗള്‍ഫിലേക്ക്. സൗദി അറേബ്യയായിരിക്കും 2034ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ മറ്റു രാജ്യങ്ങളൊന്നും ബിഡ് സമര്പ്പിക്കാത്താതിനു പിന്നാലെയാണ് സൗദി അറേബ്യയ്ക്ക്...
മക്ക: 1444ലെ ഹജ്ജ് സീസണില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്ക് സൗദി ഹജ്ജ്്, ഉംറ മന്ത്രാലയം നല്കുന്ന ഗുണമേന്മയുള്ള സംരംഭ അവാര്‍ഡ് ഖത്തര്‍ ഹജ്ജ് മിഷന് നേടി. സൗദി വിഷന്‍ 2030ന്റെ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായ പില്ഗ്രിംസ് എക്സ്പീരിയന്‍സ് പ്രോഗ്രാമുമായി...
ഹുഫൂഫ്: ഈദ് അവധിക്കാലം ചെലവഴിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക് പോയ മലയാളികളുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി കടമ്പോത്ത്പാടത്ത് കെ പി മനോജ്കുമാര്‍ അര്ജുന് (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് പി അഗസ്റ്റിന്...
റിയാദ്: മോഷ്ടിക്കാനുള്ള ശ്രമം ചെറുത്ത മലയാളി യുവാവ് കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര കാരിപ്പംകുളം അഷറഫ് (43) ആണ് കൊല്ലപ്പെട്ടത്. സൗദിയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷറഫ്. കുത്തേറ്റ അഷറഫിനെ സൗദി...