ദോഹ: രണ്ട് എം എല്‍ എമാര്‍ മത്സരിക്കുന്ന വടകര ലോക്സഭാ മണ്ഡലത്തില്‍ വോട്ടു ചെയ്യാനായി ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഹൃസ്വാവധിക്ക് നാട്ടിലേക്ക് പറന്നത് ആയിരങ്ങള്‍. കുടുംബവുമായി വിദേശത്തു കഴിയുന്ന നൂറുകണക്കിന് പേരാണ് കുടുംബ...
ദോഹ: നിരന്തരം വഞ്ചിക്കപ്പെടുന്ന സമൂഹമാണ് പ്രവാസികളെന്ന് ഷാഫി പറമ്പില്‍. വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഷാഫി പറമ്പിലിന് ഖത്തറില്‍ നല്കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ നാടിനു നല്കിയ കാര്യങ്ങളുമായി തട്ടിച്ചു...
ദോഹ: വെക്കേഷന് സമയത്താണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ പ്രവാസികള്‍ കഴിയുന്നതും നാട്ടില്‍ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് വടകര പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ദോഹയില്‍ നല്കിയ സ്വീകരണത്തില്‍ ആയിരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍...
ദോഹ: വര്‍ണം, ഭാഷാ, മതം, ജാതി എന്നിവയെല്ലാം മനുഷ്യനെ വേര്‍തിരിവിലേക്ക് കൊണ്ടുപോകുമ്പോള്‍ എല്ലാ വിഭാഗം മനുഷ്യരെയും ഒന്നിപ്പിക്കുവാന്‍ പറ്റിയ മന്ത്രമാണ് ഫുട്ബോളെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു....
ദോഹ: സൗദി അറേബ്യക്കെതിരെ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ വി ടി ബല്‍റാമിന്റെ ട്രോള്‍ മുന നേരെ തിരിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ. ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ്...
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കണമായിരുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്പിക്കാന് കഴിയൂ...
ദോഹ: ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങിന്റെ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം വേറിട്ടതാക്കി പ്രവര്‍ത്തകര്‍ കൊണ്ടാടി. ഐ വൈ സി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ ഇലക്ട്രിക് വീല്‍ചെയര്‍ പദ്ധതിയിലേക്കാണ്...
ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമവും സ്പോര്‍ട്സ് ഫെസ്റ്റ് 2022 സമ്മാനദാനവും 21ന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും. പാലക്കാട് എം എല്‍ എ...
ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പാലാ മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി കോട്ടയം: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം...